മുഖകാന്തി ഇരട്ടിയാക്കാൻ കടലപ്പൊടി; ഇതാ രണ്ട് ഫേസ് പാക്കുകൾ
സൗന്ദര്യ സംരക്ഷണത്തിന് കടലപ്പൊടി വളരെയേറെ സഹായകമാണ്. എണ്ണമയമുള്ള ചർമത്തിന് കടലമാവ് ഒരു മികച്ച ക്ളെൻസറാണ്. ചർമത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ ചർമത്തെ മൃദുലമാക്കുകയും ചെയ്യുന്നു.
മുഖകാന്തി വർധിപ്പിക്കുന്നതിന്...
ഫോട്ടോഷൂട്ടിൽ തിളങ്ങി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ വൈറൽ
നടി അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അനുപമയുടെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഷരീഫ് നന്ദ്യാലയാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. താരത്തിന്റെ സ്‌റ്റൈലിങ് ചെയ്‌തിരിക്കുന്നത്...
താരൻ അകറ്റാൻ ആവണക്കെണ്ണ; ഗുണങ്ങൾ അറിയാം
സ്‌ത്രീകളും പുരുഷൻമാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് താരൻ. ഈ പ്രശ്‌നത്തിന് ഒരുത്തമ പ്രതിവിധിയാണ് 'ആവണക്കെണ്ണ' എന്നറിയാമോ?
താരൻ അകറ്റാൻ വർഷങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ആവണക്കെണ്ണ. താരന്‍ അകറ്റുന്നതിനൊപ്പം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആവണക്കെണ്ണ...
വരണ്ട ചർമമാണോ നിങ്ങളുടേത്? ഇതാ ചില ഫേസ് പാക്കുകൾ
വരണ്ട ചർമം പലർക്കും വില്ലനാകാറുണ്ട്. ഡ്രെെ സ്‌കിൻ ഉള്ളവരിൽ പെട്ടെന്ന് അഴുക്ക് തങ്ങിനിൽക്കാനുള്ള സാധ്യത ഏറെയാണ്. വരണ്ട ചർമക്കാർ മോയ്‌സ്‌ചറൈസർ അമിതമായി ഉപയോഗിക്കുമ്പോൾ ചർമം കൂടുതൽ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്.
വേനൽകാലത്ത് ചർമം വരളുന്നത്...
ചുണ്ടുകൾ മനോഹരമാക്കാം; ഇതാ ചില പൊടിക്കൈകൾ
ചുണ്ടുകളെ സുന്ദരമായി എല്ലാക്കാലവും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരാകുമല്ലോ ഏവരും. പ്രകൃതിദത്ത മാർഗങ്ങളിലൂടെ തന്നെ നമുക്ക് ചുണ്ടുകളുടെ മനോഹാരിത കാത്തുരക്ഷിക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.
ഒരു ടീസ്‌പൂൺ പഞ്ചസാര നന്നായി പൊടിച്ചെടുത്ത ശേഷം നാരങ്ങാ...
സ്‌റ്റൈലിഷ് മേക്കോവറുമായി റായ് ലക്ഷ്‌മി
മേക്കോവറിൽ ഞെട്ടിച്ച് പ്രിയതാരം റായ് ലക്ഷ്‌മി. തെന്നിന്ത്യൻ താരസുന്ദരിയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലക്ഷ്‌മി തന്നെയാണ് ഫോട്ടോകൾ ആരാധകരുമായി പങ്കുവെച്ചത്.
ലൈംഗ്രീൻ നിറത്തലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്‌ലൈൻ...
ചർമ സംരക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തിളങ്ങുന്ന ചര്‍മം ആരോഗ്യകരമായ ജീവിത ശൈലിയുടെ അടയാളം കൂടിയാണ്. ചര്‍മ സംരക്ഷണത്തിന് നാം പല തരത്തിലുള്ള രീതികള്‍ പിന്തുടരുന്നവരായിരിക്കും. എന്നാല്‍ വിവിധ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങള്‍ എന്താണെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. നമ്മുടെ ചര്‍മത്തിന്റെ...
താരനെ അകറ്റാം; ഇതാ ഒരു ഹെയർ മാസ്‌ക്
ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് താരൻ. എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണിത്. താരനെ അകറ്റാൻ പല പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരും ഉണ്ടാകും. താരന്റെ ആദ്യ ഘട്ടമാണെങ്കിൽ ഇത് വളരെ എളുപ്പം...








































