Mon, Jul 27, 2026
33.6 C
Dubai

കണ്ണിന്റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം

തിരക്കേറിയ ദൈനംദിന ജീവിതത്തിനിടയിൽ പലർക്കും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സാധിക്കാറില്ല. ഇത് പിന്നീട് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. കണ്ണിന്റെ ആരോഗ്യം സൂക്ഷിക്കേണ്ടുന്നതും അത്യന്താപേക്ഷിതമാണ്. സ്‌മാർട്ട് ഫോൺ ഉപയോഗവും കമ്പ്യൂട്ടർ ജോലികളും...

താരൻ, മുടികൊഴിച്ചിൽ, മുഖക്കുരു: എല്ലാത്തിനോടും ബൈ പറയാം; ബീറ്റ്റൂട്ട് ബ്യൂട്ടി ടിപ്‌സ്

ആരോഗ്യം കാത്തുസൂക്ഷിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് ബീറ്റ്റൂട്ട്. പോഷക​ഗുണങ്ങൾ ഏറെയുള്ള ബീറ്റ്റൂട്ട് താരനകറ്റാനും മുടികൊഴിച്ചിൽ തടയാനും ചർമ സൗന്ദര്യത്തിനുമൊക്കെ മികച്ച പ്രതിവിധിയാണ്. താരൻ, മുടികൊഴിച്ചിൽ, മുഖക്കുരു എന്നിവയോട് 'ബൈ' പറയാൻ ചില ബീറ്റ്റൂട്ട്...

പപ്പായ ഉണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ ഫെയ്‌സ് പാക്കുകൾ

എല്ലാവർക്കും കഴിക്കാൻ ഇഷ്‌ടമുള്ള ഒന്നാണ് പപ്പായ. ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട് പപ്പായയ്‌ക്ക്. ആന്റി ഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ബി, സി എന്നിവ ധാരാളം അടങ്ങിയ...

വിറ്റാമിന്‍ ‘എ’ അഭാവം ഉള്ളവർക്കായി ഒരു ഡയറ്റ് പ്ളാൻ; ഇവ ഉള്‍പ്പെടുത്താം

ശരീരത്തിന്റെ ആരോഗ്യത്തിന് പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് വിദഗ്‌ധർ പറയുന്നത്. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്‌തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒപ്പം വിറ്റാമിന്‍ എ സമൃദ്ധമായ ഭക്ഷണം കണ്ണിന്റെ കാഴ്‌ചക്കും...

മുഖം തിളങ്ങാൻ കറ്റാ‍ർവാഴ ഫെയ്‌സ് മാസ്‌കുകള്‍; തയ്യാറാക്കുന്നത് ഇങ്ങനെ

സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ. ചർമത്തിലെ ചുളിവുകൾ നീക്കാനും സൂര്യതാപത്തിനും, ചർമത്തിലെ ചൊറിച്ചിൽ മാറ്റാനും മുടിയുടെ വളർച്ചക്കും കറ്റാർവാഴ ഉത്തമമാണ്. മുഖത്തിന് തിളക്കം, യുവത്വം, മൃദുത്വം എന്നിവ ലഭിക്കാനായി...

ഫ്ളോറൽ സല്‍വാറില്‍ അതിമനോഹരിയായി റിമ; വൈറല്‍ ചിത്രങ്ങൾ കാണാം

അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് മലയാളികളുടെ പ്രിയ താരം റിമ കല്ലിങ്കല്‍. തന്റെ കാഴ്‌ചപ്പാടുകളും നിലപാടുകളും താരം എപ്പോഴും തുറന്നുപറയാറുണ്ട്. മാത്രവുമല്ല യാത്രകളുടെയും നൃത്തത്തിന്റെയുമെല്ലാം വീഡിയോകളും ഫോട്ടോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ റിമ...

അകാല നരയാണോ പ്രശ്‌നം? വീട്ടിലുണ്ടാക്കാം ഈ ഹെയർ ഓയിൽസ്

ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അകാലനര. മുപ്പതു വയസാകും മുന്നേ വെളുത്ത മുടികൾ പ്രത്യക്ഷപ്പെടുന്നത് പലരെയും ആശങ്കയിലേക്ക് തള്ളിവിടും. രോഗാവസ്‌ഥകൾ, കാലാവസ്‌ഥ, മലിനീകരണം, ജീവിതശൈലി, ജനിതകപരമായ കാരണങ്ങൾ എന്നിങ്ങനെ പലതും...

‘ഈശോ’യെ പോലെയെന്ന് ആരാധകര്‍; സോഷ്യൽ മീഡിയ കീഴടക്കി നിവിന്റെ പുത്തൻ ലുക്ക്

മലയാളികളുടെ ഇഷ്‌ടതാരമാണ് നിവിൻ പോളി. ലുക്ക് കൊണ്ടും വർക്ക് കൊണ്ടും ആരാധകരുടെ കൈയ്യടി വാങ്ങുന്ന നിവിൻ പോളി ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ഇതിനോടകം ആരാധകർ...
- Advertisement -