ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; സുപ്രീം കോടതിയിൽ ഹരജി നൽകി സർക്കാർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിയുമായി സംസ്‌ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തു. എട്ടു ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിട്ടില്ലെന്ന്...
കളമശേരി സ്‌ഫോടനം; ഡൊമിനിക് മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു
കൊച്ചി: കളമശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു. പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലർത്തിയെന്നാണ് പരിശോധിക്കുക. ഏതാനും വർഷത്തെ വാട്‌സ് ആപ് ചാറ്റുകൾ, സാമൂഹിക മാധ്യമ ഇടപെടലുകൾ...
അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 50 പേരല്ല, 195 പേർ; ഹമാസ്
ഗാസ: ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുന്നു. ആക്രമണത്തിൽ 195 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കൾ വ്യക്‌തമാക്കി. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം, ഇസ്രയേൽ...
മദ്യനയ അഴിമതി കേസ്; കെജ്‍രിവാളിനെ ഇന്ന് ചോദ്യം ചെയ്യും- അറസ്‌റ്റിന് സാധ്യത?
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് ഇഡി നിർദ്ദേശം. 100 കോടി...
ജബലിയ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേൽ ബോംബാക്രമണം
ടെൽ അവീവ്: ജബലിയ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേൽ ബോംബാക്രമണം. ആക്രമണത്തിൽ കെട്ടിടങ്ങൾ പൂർണമായും തകർന്നു. നൂറുകണക്കിന് ആളുകൾ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന വ്യോമാക്രമണത്തിൽ നൂറോളം...
സ്വവർഗ വിവാഹത്തിന് നിയമസാധുത; വിധിക്കെതിരെ പുനഃപരിശോധനാ ഹരജി
ന്യൂഡെൽഹി: രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാകില്ലെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധനാ ഹരജി സമർപ്പിച്ചു പരാതിക്കാർ. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയാണ് ഹരജി സമർപ്പിച്ചത്. സ്വവർഗ വിവാഹത്തിന് നിയമസാധുത...
കരുവന്നൂർ കള്ളപ്പണ തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു ഇഡി
തൃശൂർ: കരുവന്നൂർ കള്ളപ്പണ തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. 12,000 ത്തിലധികം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 50 പ്രതികളും അഞ്ചു കമ്പനികളുമാണ് പ്രതിപട്ടികയിലുള്ളത്. 15 കോടിയിലേറെ രൂപ ബാങ്കിൽ...
മനുഷ്യത്വ രഹിതമായ ആക്രമണം; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു ബൊളീവിയ
ലാപാസ്: ഗാസയിൽ മനുഷ്യത്വ രഹിതമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് ബൊളീവിയ. ഗാസ മുനമ്പിൽ നടക്കുന്ന അക്രമണോൽസുക ഇസ്രയേൽ സൈനിക നടപടിയെയും മാനവികതക്ക് എതിരായ കുറ്റത്തെയും അപലപിച്ചു ഇസ്രയേലുമായുള്ള...







































