Thu, Aug 13, 2026
44.1 C
Dubai

കേന്ദ്ര ഫണ്ട് സംബന്ധിച്ച് കേരളത്തിൽ തെറ്റായ പ്രചാരണം; ആഞ്ഞടിച്ചു നിർമല സീതാരാമൻ

തിരുവനന്തപുരം: കേരളത്തിനെതിരെ ആഞ്ഞടിച്ചു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രവിഹിതത്തിൽ, കേരളം കൃത്യമായ പ്രൊപ്പോസൽ നൽകിയില്ലെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി തന്നില്ലെന്നും അവർ പറഞ്ഞു. ആറ്റിങ്ങലിൽ വായ്‌പ വ്യാപന...

കെപിസിസി താക്കീത്; ഗൗരവമായി കാണുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്

കോഴിക്കോട്: പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്. പലസ്‌തീൻ റാലി മാറ്റിവെക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാറ്റിവെക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ടാണ് റാലി നടത്തിയത്. വൈകിയാണെങ്കിലും കോഴിക്കോട് വൻ ജനപങ്കാളിത്തത്തോടെ കെപിസിസി...

‘ഇതൊരു തുടക്കം മാത്രം, വെടിനിർത്തൽ ഉടമ്പടി നീട്ടാൻ അവസരമുണ്ട്’; ജോ ബൈഡൻ

വാഷിങ്ടൻ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധത്തിലെ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് പിന്നാലെ, ബന്ദികളുടെ മോചനത്തിൽ പ്രതികരിച്ചു യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ഇതൊരു തുടക്കമാണെന്നും താൽക്കാലിക വെടിനിർത്തൽ ഉടമ്പടി നീട്ടാൻ അവസരം ഉണ്ടെന്നും ജോ...

വിളംബര ജാഥയിൽ ആദിവാസി കുട്ടികൾ; കേസെടുത്ത് സംസ്‌ഥാന ബാലാവകാശ കമ്മിഷൻ

നിലമ്പൂർ: നവകേരള സദസിന്റെ വിളംബര ജാഥയിൽ ആദിവാസി കുട്ടികളെ അണിനിരത്തിയ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. കുട്ടികൾ പഠിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്രധാനാധ്യാപകൻ, നിലമ്പൂർ നഗരസഭാ...

രാജസ്‌ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ്; ജനം വിധിയെഴുതുന്നു

ജയ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്‌ഥാനിൽ വോട്ടെടുപ്പ് ഒരുമണിക്കൂർ പിന്നിട്ടു. 200 മണ്ഡലങ്ങളിൽ 199 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ് സ്‌ഥാനാർഥി മരിച്ചതിനാൽ...

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് മ്യൂസിയം...

49 ദിവസത്തിനൊടുവിൽ മോചനം; 25 ബന്ദികളെ വിട്ടയച്ചു ഹമാസ്

ഗാസ: 49 ദിവസത്തെ യാതനകൾക്കൊടുവിൽ 13 ഇസ്രയേലി പൗരൻമാർക്ക് ഹമാസിൽ നിന്ന് മോചനം. ഖത്തറിന്റെ മധ്യസ്‌ഥതയിലുണ്ടായ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരൻമാരെ കൈമാറിയത്. ഇവർക്കൊപ്പം, തായ്‌ലൻഡിൽ...

‘മേലിൽ പാർട്ടി വിരുദ്ധമായി പ്രവർത്തിക്കരുത്’; ആര്യാടൻ ഷൗക്കത്തിന് കെപിസിസി താക്കീത്

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ചു, ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത് പലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തൽ. റാലിയിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസി...
- Advertisement -