പ്രസാദിന്റെ ആത്‍മഹത്യക്ക് കാരണം പിആർഎസ് കുടിശിക അല്ല; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരിച്ചു ഭക്ഷ്യമന്ത്രി ജിആർ അനിൽ. കർഷകൻ പ്രസാദിന്റെ ആത്‍മഹത്യക്ക് കാരണം പിആർഎസ് കുടിശിക അല്ലെന്ന് മന്ത്രി വ്യക്‌തമാക്കി.
കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്‌പാ...
അംബാസമുദ്രം കസ്‌റ്റഡി പീഡനക്കേസ്; ഐപിഎസ് ഉദ്യോഗസ്‌ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ചെന്നൈ: അംബാസമുദ്രം കസ്‌റ്റഡി പീഡനക്കേസിൽ ഐപിഎസ് ഉദ്യോഗസ്‌ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി തമിഴ്‌നാട് സർക്കാർ. എഎസ്‌പി ബൽവീർ സിംഗിനെതിരായ നടപടിക്കാണ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് പത്തിനാണ് അതിക്രൂരമായ കസ്‌റ്റഡി പീഡനം...
ആലപ്പുഴയിൽ 14-കാരന് സ്‌റ്റേഷനിൽ ക്രൂരമർദ്ദനം; മുതുകിൽ ചവിട്ടി, ലാത്തികൊണ്ട് അടിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ 14 വയസുകാരനെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചതായി പരാതി. ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഇതര സംസ്‌ഥാന തൊഴിലാളിയുടെ പത്താം ക്‌ളാസിൽ പഠിക്കുന്ന മകനെയാണ് പോലീസുകാർ അതിക്രൂരമായി...
കടബാധ്യത; സംസ്‌ഥാനത്ത് വീണ്ടും കർഷക ആത്‍മഹത്യ
ആലപ്പുഴ: സംസ്‌ഥാനത്ത് വീണ്ടും കർഷക ആത്‍മഹത്യ. കടബാധ്യതയെ തുടർന്ന് ആലപ്പുഴ തകഴി കുന്നുമ്മ അംബേദ്‌കർ കോളനിയിലെ കെജി പ്രസാദാണ് (55) വിഷം കഴിച്ചു ആത്‍മഹത്യ ചെയ്‌തത്. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ...
അവശ്യ സാധനങ്ങളുടെ വില വർധനവ്; നവകേരള സദസിന് ശേഷം നടപ്പിലാക്കാൻ ധാരണ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സബ്‌സിഡി നിരക്കിൽ സപ്ളൈകോ വഴി വിതരണം ചെയ്യുന്ന അവശ്യ സാധനങ്ങളുടെ വില വർധനവ് നവകേരള സദസിന് ശേഷം പ്രാബല്യത്തിൽ വരും. 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇന്നലെ ചേർന്ന...
‘ഗാസയിൽ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു’; ലോകാരോഗ്യ സംഘടന
ടെൽ അവീവ്: ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്‌ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം. കുട്ടികൾക്ക് നേരെയുള്ള അതിക്രമം ആവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതിനിടെ, ഗാസയിൽ ഓരോ...
ജീവിതം താളംതെറ്റും; സംസ്‌ഥാനത്ത് 13 അവശ്യ സാധനങ്ങളുടെ വില വർധിക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് അവശ്യ സാധനങ്ങളുടെ വില വർധിക്കുന്നു. സപ്ളൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. ഉചിതമായ സമയത്ത് തീരുമാനമെടുക്കാൻ ഭക്ഷ്യമന്ത്രി ജിആർ...
ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; പുനഃസംഘടന ഡിസംബറിൽ
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. മന്ത്രിസഭാ പുനഃസംഘടന ഡിസംബറിൽ നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചു. അഹമ്മദ് ദേവർകോവിലിന് പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണി രാജുവിന് പകരം കെബി ഗണേഷ്...







































