Fri, Aug 14, 2026
43.7 C
Dubai

‘ക്യാമറ വേണമെന്ന് ആവശ്യപ്പെട്ടത് ബസുടമകൾ, സമരം അനാവശ്യമെന്ന്’ ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്രൈവറ്റ് ബസുടമകൾ ആഹ്വാനം ചെയ്‌ത സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും, സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത്‌ ബസുകളിൽ സീറ്റ്...

‘കേരളത്തിൽ ജെഡിഎസ് സ്വതന്ത്ര പാർട്ടിയായി നിൽക്കും’; മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും, കേരളത്തിൽ ഇടതു മുന്നണിയിൽ തന്നെ തുടരാനാണ് തീരുമാനമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ കൃഷ്‌ണൻകുട്ടി. സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ...

വയനാട്ടിലെ വവ്വാലുകളിലെ നിപ സാന്നിധ്യം; ഭയം വേണ്ട ജാഗ്രത മതിയെന്ന് ജില്ലാ ഭരണകൂടം

വയനാട്: ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. വവ്വാലുകളിൽ നിപ സാന്നിധ്യം സ്‌ഥിരീകരിച്ചെങ്കിലും ആശങ്കയൊന്നും ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. വവ്വാലുകളെ ആവാസ വ്യവസ്‌ഥയിൽ...

‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; എതിർപ്പുമായി കേരളം- ബദൽ സാധ്യത തേടും

തിരുവനന്തപുരം: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയിൽ എതിർപ്പുമായി കേരളം. ബദൽ സാധ്യത തേടാനാണ് കേരളത്തിന്റെ തീരുമാനം. ഇന്ത്യ എന്ന പേര് നിലനിർത്തി എൻസിഇആർടി പാഠപുസ്‌തകങ്ങൾ സ്വന്തം...

ഗാസയിൽ ഇന്ധനം തീരുന്നു; ആശുപത്രികൾ അടച്ചു പൂട്ടലിലേക്ക്; ഭൂരിഭാഗവും നിർത്തി

ജറുസലേം: ഗാസയിൽ ഇന്നത്തോടെ ഇന്ധനം പൂർണമായി തീരുമെന്ന് ഐക്യരാഷ്‌ട്ര സഭാ മുന്നറിയിപ്പ്. ഇന്ധനക്ഷാമം മൂലം ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശുപത്രികളിൽ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. മിക്കയിടത്തും ഭാഗിക പ്രവർത്തനം...

കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ

ന്യൂഡെൽഹി: നയതന്ത്ര തർക്കത്തെ തുടർന്ന് നിർത്തലാക്കിയ, കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ. കാനഡ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള ടൂറിസ്‌റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് കാനഡയിലെ...

ഗാസ കൂട്ടമരണത്തിലേക്ക്? ഇന്ധനം ഇന്ന് രാത്രി തീരും- മുന്നറിയിപ്പുമായി സന്നദ്ധ സംഘടനകൾ

ഗാസ: ഗാസ കൂട്ടമരണത്തിലേക്കെന്ന് സന്നദ്ധ സംഘടനകൾ. അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രിയോടെ തീരും. ഓക്‌സ്‌ഫാം അടക്കമുള്ള സംഘടനകളാണ് ഗാസയിലെ സ്‌ഥിതിഗതികൾ വ്യക്‌തമാക്കി രംഗത്തെത്തിയത്. ഒരാൾക്ക് മൂന്ന് ലിറ്റർ ശുദ്ധജലം മാത്രമാണ് ഇപ്പോൾ...

ഷവർമയിൽ നിന്ന് ഭക്ഷ്യ വിഷബാധയെന്ന് സംശയം; ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു

കൊച്ചി: കാക്കനാട് ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തിൽ വിദഗ്‌ധ റിപ്പോർട് വന്നാൽ മാത്രമേ മരണകാരണം സ്‌ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അണുബാധയെ തുടർന്ന് യുവാവിന്റെ അവയവങ്ങൾ തകരാറിലായിരിന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ...
- Advertisement -