Fri, Aug 14, 2026
38 C
Dubai

വന്ദേഭാരതിന് ചെങ്ങന്നൂരിൽ വൻ വരവേൽപ്പ്; ടൈം ടേബിൾ പരിഷ്‌കരണം ഉടനെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: വന്ദേഭാരതിന് ചെങ്ങന്നൂരിൽ വൻ വരവേൽപ്പ്. സ്‌റ്റോപ്പ് അനുവദിച്ച ശേഷം ഇന്ന് രാവിലെ 6.35ന് ആണ് ട്രെയിൻ ചെങ്ങന്നൂരിൽ എത്തിയത്. പൂക്കൾ വാരിയെറിഞ്ഞും ആർപ്പുവിളികളുമോടെയാണ് നാട്ടുകാർ ട്രെയിനിനെ വരവേറ്റത്. രണ്ടു മിനിറ്റ് നിർത്തിയശേഷം...

ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; 24 മണിക്കൂറിനിടെ 266 മരണം

ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. 24 മണിക്കൂറിനിടെ 266 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 117 കുട്ടികളാണെന്നാണ് റിപ്പോർട്. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്ന് ഇസ്രയേൽ നേരത്തെ...

‘ഞാൻ ഒളിച്ചോടില്ല, കത്ത് ലഭിച്ച ശേഷം വിശദമായി മറുപടി നൽകും’; മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന എകെ ബാലന്റെ ആവശ്യത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തി. വീണയുടെ കമ്പനി ജിഎസ്‌ടി അടച്ചതായി സ്‌ഥിരീകരിച്ച ധനവകുപ്പ് അറിയിച്ചതായി പറയുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന്...

‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവീസ് ഉടനില്ല’; എസ് ജയശങ്കർ

ന്യൂഡെൽഹി: ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ വീണ്ടും നിലപാട് വ്യക്‌തമാക്കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കനേഡിയൻ ഉദ്യോഗസ്‌ഥർ ഇടപെട്ടിരുന്നുവെന്നും, ഇന്ത്യക്ക് കനേഡിയൻ രാഷ്‌ട്രീയത്തിലെ ചില വിഭാഗങ്ങളുമായി പ്രശ്‌നങ്ങൾ ഉണ്ടെന്നും വിദേശകാര്യ മന്ത്രി എസ്...

മലപ്പുറത്തെ യുവാവിന്റെ കൊലപാതകം; മുഖ്യപ്രതി അറസ്‌റ്റിൽ

മലപ്പുറം: മലപ്പുറം തിരൂർ കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്‌റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്‌റ്റിലായത്‌. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ്...

സംസ്‌ഥാനത്ത്‌ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്‌തമായ മഴക്കും സാധ്യതയുണ്ട്. ഇന്നും നാളെയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

‘ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടും’; വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ

ടെൽ അവീവ്: ഗാസയിൽ ആക്രമണം വീണ്ടും ശക്‌തമാക്കി ഇസ്രയേൽ. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗാസയിൽ ബോംബാക്രമണം കൂടുതൽ കടുപ്പിക്കുമെന്നും, ജനങ്ങൾ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞു...

ജെഡിഎസിനെ പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നത്? കെസി വേണുഗോപാൽ

ന്യൂഡെൽഹി: ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംസ്‌ഥാന...
- Advertisement -