കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽയുമായ കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. സിപിഎം നേതാവ് പി ജയരാജന്റെ...
‘കേരളത്തിൽ കൊള്ളക്കാരുടെ ഭരണം’; യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ നാളെ
തിരുവനന്തപുരം: അഴിമതി രാഷ്‌ട്രീയം പ്രധാന വിഷയമാക്കി, സർക്കാറിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ ഉപരോധം നാളെ. രാവിലെ ആറുമുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതൽ നഗരത്തിൽ...
സ്വവർഗ വിവാഹത്ത ആധുനിക സമൂഹം പിന്തുണക്കുന്നുണ്ട്; മന്ത്രി ആർ ബിന്ദു
കൊച്ചി: സ്വവർഗ വിവാഹ ഹരജികളിൽ, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് നടത്തിയ നിരീക്ഷണങ്ങൾ സ്വാഗതാർഹമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സ്വവർഗ വിവാഹത്ത ആധുനിക സമൂഹം പ്രോൽസാഹിപ്പിക്കുന്നുണ്ട്. സ്വവർഗ...
സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. (Supreme Court on Same Sex Marriage) സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്‌റ്റർ...
സ്വവർഗ വിവാഹം; വരേണ്യ-വർഗ സങ്കൽപ്പമല്ല- വിധിന്യായവുമായി ചീഫ് ജസ്‌റ്റിസ്
ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജികളിൽ ഹരജിക്കാരെ അനുകൂലിച്ചുള്ള വിധിന്യായവുമായി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷൻ നാലിനെ ചീഫ് ജസ്‌റ്റിസ് എതിർത്തു. സെക്ഷൻ നാല് പുരുഷനും...
പുരാവസ്‌തു സാമ്പത്തിക തട്ടിപ്പു കേസ്; കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും
കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്‌തു സാമ്പത്തിക തട്ടിപ്പു കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും...
വാഹനാപകടത്തിൽ ദമ്പതികളുടെ മരണം; ബസ് ഡ്രൈവറും ഉടമയും അറസ്‌റ്റിൽ
കോഴിക്കോട്: ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ബസ് ഡ്രൈവറും ഉടമയും അറസ്‌റ്റിൽ. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയാണ്...
ജോ ബൈഡൻ നാളെ ഇസ്രയേലിൽ; നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തും
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം അതിതീവ്രമായിരിക്കെ, സ്‌ഥിതിഗതികൾ വിലയിരുത്താനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്‌ച നടത്തും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി...








































