ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്
ഡെൽഹി: ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 ആം ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. 2019ന് ശേഷം നേരിട്ടുള്ള ആദ്യ ബ്രിക്‌സ്...
ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരത; വിദ്വേഷവും വെറുപ്പും ഇരുട്ടിലാഴ്‌ത്തും; ഡോ. ഫാറൂഖ് നഈമി
പിലിബിത്ത് (യുപി): ബഹുസ്വരതയിൽ ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഏറ്റവും സവിശേഷമായ സ്‌ഥാനമാണ് ഇന്ത്യക്കെന്നും നമ്മൾ ഇതിൽ അഭിമാനം കൊള്ളണമെന്നും എസ്‌എസ്‌എഫ് ദേശീയ അധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി.
രാജ്യത്തിന്റെ പൂർവകാല ചരിത്രം തന്നെ ഈയൊരു വൈവിധ്യത്തെ...
വിദ്വേഷ പ്രസംഗം; ആര് നടത്തിയാലും ശക്‌തമായ നടപടി സ്വീകരിക്കണം- സുപ്രീം കോടതി
ന്യൂഡെൽഹി: വിദ്വേഷ പ്രസംഗങ്ങൾ ഏത് വിഭാഗക്കാർ നടത്തിയാലും ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഹരിയാനയിലെ നൂഹ് അക്രമങ്ങളെ തുടർന്ന് മുസ്‌ലിംകളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം മുഴക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
നൂഹ് സംഭവത്തിന്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മൽസരിക്കണം- വിഡി സതീശൻ
ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മൽസരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ ഗാന്ധി കേരളം വിട്ടു പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും വിഡി...
‘കരാർ ജീവനക്കാർക്ക് കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾ നൽകണം’; സുപ്രീം കോടതി
ന്യൂഡെൽഹി: കരാർ ജീവനക്കാരുടെ പ്രസവാനുകൂല്യത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. കരാർ കാലാവധി കഴിഞ്ഞാലും ജീവനക്കാർക്ക് പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് അനിരുദ്ധ ബോസ്, ജസ്‌റ്റിസ് സഞ്‌ജയ് കുമാർ, ജസ്‌റ്റിസ്...
ഡെൽഹി കലാപക്കേസ്; പോലീസിന് രൂക്ഷ വിമർശനവുമായി കോടതി
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ ഡെൽഹി പോലീസിന് രൂക്ഷവിമർശനവുമായി അഡീഷണൽ സെഷൻസ് കോടതി. അന്വേഷണ ഉദ്യോഗസ്‌ഥൻ തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും പോലീസ് മുൻകൂട്ടി നിശ്‌ചയിച്ച പോലെ കുറ്റപത്രം തയ്യാറാക്കിയെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. കേസിൽ പോലീസ്...
റേഡിയോ ജോക്കി രാജേഷ് കൊലപാതകം; രണ്ടു പ്രതികൾക്ക് ജീവപര്യന്തം
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ(34) വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം വിധിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവർക്കാണ് ജീവപര്യന്തം കഠിന തടവ് വിധിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ്...
തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞു അപകടം; മുപ്പതോളം പേർ ആശുപത്രിയിൽ
തൃശൂർ: തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞു അപകടം. തൃപ്രയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്‌റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....








































