Sat, Jun 20, 2026
35.8 C
Dubai

കണ്ണൂരിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി

കണ്ണൂർ: കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) വിഷം കഴിച്ച് ആത്‍മഹത്യ ചെയ്‌തത്‌. ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയിരുന്നു. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ കീടനാശിനി ഉള്ളിച്ചെന്ന് അവശനിലയിൽ...

അൾട്രാവയലറ്റ് വികിരണം; മൂന്നാറിലും ചെങ്ങന്നൂരിലും ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയിൽ ഉയരുന്നു. പിന്നിട്ട 24 മണിക്കൂറിലെ കണക്ക് അനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന...

നോവായി ആലിൻ ഷെറിൻ; ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (ഒമ്പത് മാസം) മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. വീട്ടിൽ പൊതുദർശനം...

ഇന്ത്യയുമായുള്ള ബന്ധം ബംഗ്ളാദേശിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായി; താരിഖ് റഹ്‌മാൻ

ധാക്ക: ഇന്ത്യയുമായുള്ള വിദേശനയം ബംഗ്ളാദേശിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് ബിഎൻപി (ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി) നേതാവ് താരിഖ് റഹ്‌മാൻ. 'ബംഗ്ളാദേശ് ഫസ്‌റ്റ്' എന്നതാണ് നയമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ത്യയുമായുള്ള ബംഗ്ളാദേശിന്റെ ബന്ധം എങ്ങനെ ആയിരിക്കുമെന്ന...

ശബരിമല യുവതീ പ്രവേശനം; ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: സംസ്‌ഥാനത്ത്‌ ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ ശബരിമല യുവതീ പ്രവേശന കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികൾ സുപ്രീം കോടതി...

സൗത്ത് ലൈവിനെതിരെ സൈബര്‍ പോലീസ്‌ ഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ഫെബ്രുവരി 9, 10 തീയതികളിൽ സൗത്ത് ലൈവിൽ വന്ന വാർത്തകളെ തുടർന്നുണ്ടായ സൈബർ പോലീസ്‌ ഭീഷണിക്കെതിരെ നടപടി ആവശ്യപ്പെട്ട് സൗത്ത് ലൈവ് മാനേജിങ് എഡിറ്ററും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (...

ചൈനീസ് ഭീഷണി നേരിടാൻ മുന്നൊരുക്കം; അസമിലെ ഇഎൽഎഫ് ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി

ന്യൂഡെൽഹി: ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്‌ക്ക് (എൽഎസി) അടുത്ത് ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം സൃഷ്‌ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ദിബ്രുഗഢിൽ, വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എമർജൻസി ലാൻഡിങ് ഫെസിലിറ്റി (ഇഎൽഎഫ്) പ്രധാനമന്ത്രി ഉൽഘാടനം ചെയ്‌തു. അസമിലെ...

കട്ടിൽ വാങ്ങാൻ തുക ചിലവാക്കിയെന്നത് വ്യാജ വാർത്ത; വിശദീകരിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നത് ഖേദകരമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വരവ്- ചിലവ് കണക്കിലെ...
- Advertisement -