റിപ്പോർട് ഖർഗെയ്‌ക്ക് സമർപ്പിച്ചു; കേരള നേതാക്കൾ ഡെൽഹിയിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും റിപ്പോർട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് സമർപ്പിച്ചു. ഖർഗെയുടെ...
പിന്തുണച്ചത് കെസി. വേണുഗോപാലിനെ? ചിത്രത്തിന് ആധികാരികത ഇല്ലെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കെസി. വേണുഗോപാലിനെ പിന്തുണച്ചെന്ന റിപ്പോർട് തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും താൻ നിഷ്‌പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
നിരീക്ഷകരുടെ മുന്നിൽ...
കവടിയാറിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കവടിയാറിൽ അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ആഷിക്കിന് പരിക്കുണ്ട്.
കാർ ഇടിച്ചതിനെ തുടർന്ന് അതീവ...
ഹാന്റാ വൈറസ് മറ്റൊരു മഹാമാരിയോ? ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന
കേപ് ടൗൺ: അറ്റ്ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ക്രൂസ് കപ്പലിൽ അപൂർവമായ ഹാന്റാ വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെ പൊതുജനാരോഗ്യ രംഗത്ത് വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. മറ്റൊരു കോവിഡ് മഹാമാരിയാകുമോ ഹാന്റാ വൈറസ് എന്ന ആശങ്കയാണ്...
ഗൾഫ് മേഖല വീണ്ടും അശാന്തിയിലേക്ക്; യുഎഇയിൽ ഇറാന്റെ മിസൈലാക്രമണം
അബുദാബി: അന്തിമകരാറിലേക്ക് അടുക്കുന്നുവെന്ന് പറയുമ്പോഴും, പശ്‌ചിമേഷ്യയിലെ ആക്രമണങ്ങൾക്ക് അറുതിയില്ല. വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ, ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം നടത്തി. വ്യാഴാഴ്‌ച രാത്രി ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈലാക്രമണം ഉണ്ടായതായി...
മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം; എഐസിസി റിപ്പോർട് ഇന്ന് സമർപ്പിക്കും
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞ എഐസിസി നിരീക്ഷകർ ഇന്ന് റിപ്പോർട് ഹൈക്കമാൻഡിന് സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നിരീക്ഷകരായ...
തമിഴ്‌നാട്ടിൽ ഡിഎംകെ- എഐഎഡിഎംകെ സഖ്യം? എടപ്പാടിയെ മുഖ്യമന്ത്രിയാക്കാൻ നീക്കം
ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമുറപ്പിക്കാൻ രാഷ്‌ട്രീയ ലോകത്തെ ഞെട്ടിക്കുന്ന ചടുലനീക്കങ്ങൾ. ടിവികെ അധികാരത്തിൽ എത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ശക്‌തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
എതിരാളികളായ അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭ ഉണ്ടാക്കണമെന്ന ആവശ്യം ഡിഎംകെയിൽ ശക്‌തമാണ്....
നിരീക്ഷകർ മടങ്ങി; റിപ്പോർട് നൽകും, തീരുമാനം ഹൈക്കമാൻഡിന്റേത്
തിരുവനന്തപുരം: എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും. കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള കാര്യത്തിൽ ഇഎംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ കേട്ടറിഞ്ഞതിന് ശേഷമാണ് ഇവർ ഡെൽഹിയിലേക്ക്...








































