Tue, Sep 15, 2026
40 C
Dubai

ജനാധിപത്യത്തിന്റെ വിജയം, ആരുടെയും മിടുക്ക് കൊണ്ടല്ല; ജി. സുകുമാരൻ നായർ

കോട്ടയം: കേരളത്തിൽ യുഡിഎഫ് നേടിയ ജയം ജനാധിപത്യത്തിന്റെ വിജയമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി, ഒരുമാറ്റം വരാൻ അവർ ആഗ്രഹിച്ചു. അങ്ങനെ ചെയ്‌ത വോട്ടാണ്....

മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സ്‌ഫോടനം; പഞ്ചാബിൽ അതീവ ജാഗ്രത

ജലന്ധർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ പഞ്ചാബിലെ രണ്ടിടങ്ങളിലായി സ്‌ഫോടനം. ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ആസ്‌ഥാനത്തും അമൃത്‌സറിലെ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ജലന്ധറിലെ ബിഎസ്എഫ് ആസ്‌ഥാനത്തിന്...

ചർച്ചകളിൽ പുരോഗതി; ‘ഓപ്പറേഷൻ പ്രോജക്‌ട് ഫ്രീഡം’ നിർത്തിവെച്ച് യുഎസ്

വാഷിങ്ടൻ: ഹോർമുസിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി യുഎസ് തുടങ്ങിയ സൈനിക നടപടി നിർത്തിവെച്ച് യുഎസ്. ഇതിന്റെ ഭാഗമായി ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി നയിക്കാൻ ലക്ഷ്യമിട്ടുള്ള സൈനിക നീക്കമായ 'ഓപ്പറേഷൻ പ്രോജക്‌ട്...

വാണിജ്യ സിലിണ്ടർ വിലവർധന; ഇന്ന് ഹോട്ടലുകൾ അടച്ച് പ്രതിഷേധം

ന്യൂഡെൽഹി: കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ, വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് ഹോട്ടലുകൾ ഇന്ന് പണിമുടക്കും. സംസ്‌ഥാന വ്യാപകമായി ഹോട്ടലുകൾ 24 മണിക്കൂർ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ്...

വാഹനാപകടത്തിൽ ചലച്ചിത്ര നിർമാതാവ് ആർബി. ചൗധരി അന്തരിച്ചു

ചെന്നൈ: രാജസ്‌ഥാനിലെ ഉദയ്‌പൂരിലുണ്ടായ വാഹനാപകടത്തിൽ പ്രശസ്‌ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർബി. ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ വിശദാംശങ്ങളോ...

കിഫ്‌ബി സിഇഒ കെഎം. എബ്രഹാം രാജിവെച്ചു, മിനി ആന്റണിക്ക് പകരം ചുമതല

തിരുവനന്തപുരം: കിഫ്‌ബി സിഇഒ കെഎം. എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജി. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് പകരം ചുമതല. പിണറായി വിജയൻ മുഖ്യമന്ത്രി സ്‌ഥാനം...

‘കോൺഗ്രസിന് വോട്ട് ചെയ്‌ത ആളുകൾ വിഡ്‌ഢികൾ; തോൽവി പരിശോധിക്കും’

ഉടുമ്പൻചോല: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്‌ത ആളുകൾ വിഡ്‌ഢികളാണെന്ന വിവാദ പരാമർശവുമായി സിപിഎം മുതിർന്ന നേതാവ് എംഎം മണി. തിരഞ്ഞെടുപ്പിനെ മാത്രം അടിസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ല ഞങ്ങളുടേത്. നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണം...

‘വിജയവും പരാജയവും ഒരുപോലെ കണ്ട് ലക്ഷ്യത്തിലേക്ക് യാത്ര തുടരണം’

ചെന്നൈ: പരാജയം ഒന്നിന്റയും അവസാനമല്ലെന്ന് എംകെ. സ്‌റ്റാലിൻ. ഡിഎംകെ പലതവണ അധികാരത്തിൽ വന്നിട്ടുണ്ട്. പാർട്ടി കാണാത്ത പരാജയങ്ങളില്ല. ഇതുകൊണ്ടൊന്നും ആർക്കും പാർട്ടിയെ തോൽപ്പിക്കാൻ കഴിയില്ലെന്നും എംകെ. സ്‌റ്റാലിൻ പറഞ്ഞു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത...
- Advertisement -