Wed, Sep 16, 2026
33 C
Dubai

‘സംസ്‌ഥാനത്ത്‌ അപ്രഖ്യാപിത പവർ കട്ട് ഇല്ല; സ്വയം നിയന്ത്രണം ഏർപ്പെടുത്തണം’

പാലക്കാട്: സംസ്‌ഥാനത്ത്‌ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്‌ഥാനത്ത്‌ ലോഡ് ഷെഡ്‌ഡിങ് അനുഭവപ്പെടുന്നുണ്ട്. ഇതിൽ വിശദീകരണവുമായാണ് മന്ത്രി രംഗത്തെത്തിയത്. നിലവിൽ സംസ്‌ഥാനത്ത്‌ ലോഡ് ഷെഡ്‌ഡിങ്...

ഹെലികോപ്‌ടർ പറത്തിയത് ഗുരുതര സുരക്ഷാ ലംഘനം; വിശദീകരണം തൃപ്‌തികരമല്ല

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്‌ടർ പറത്തിയ സംഭവം ഗുരുതര സുരക്ഷാ ലംഘനമെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്. അനുമതി ഇല്ലാതെയാണ് ഹെലികോപ്‌ടർ പറത്തിയത്....

യുഎസുമായി നേരിട്ടുള്ള ചർച്ചക്കില്ലെന്ന് ഇറാൻ; അരാഗ്‌ചിയും സംഘവും പാക്കിസ്‌ഥാനിൽ

ഇസ്‌ലാമാബാദ്: അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് ഇറാൻ. പാക്കിസ്‌ഥാനിലെ മധ്യസ്‌ഥർ മുഖേന മാത്രമേ തങ്ങളുടെ നിലപാടുകൾ അറിയിക്കൂ എന്നും ഇറാൻ അധികൃതർ വ്യക്‌തമാക്കി. മധ്യസ്‌ഥ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള...

കണ്ണൂരിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കണ്ണൂർ: കേളകം കണിച്ചാറിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് വാക്കുതർക്കത്തിന് ഒടുവിലെന്ന് പോലീസ്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെയാണ് മകൻ...

അമേരിക്ക-ഇറാൻ രണ്ടാംഘട്ട ചർച്ച ഉടൻ? ഇറാൻ സംഘം ഇസ്‌ലാമാബാദിലേക്ക്

ഇസ്‌ലാമാബാദ്: അമേരിക്ക-ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ച ഉടൻ ഇസ്‌ലാമാബാദിൽ നടന്നേക്കുമെന്ന് സൂചന. ചർച്ചകൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് രാത്രി ഇസ്‌ലാമാബാദിൽ എത്തിയേക്കുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ...

ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് അതികഠിനമായി തുടരുന്ന പാശ്‌ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായാണ് യോഗം. ശനിയാഴ്‌ച രാവിലെ 11 മണിക്ക് ഓൺലൈനായാണ്...

ആം ആദ്‌മിയിൽ പൊട്ടിത്തെറി; മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു

ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. പാർട്ടി ആസ്‌ഥാനത്ത് വലിയ ആഘോഷമൊരുക്കിയാണ്...

മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനം; കരാറുകാരൻ സതീശൻ മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന കരാറുകാരൻ സതീശൻ (46) ആണ് മരിച്ചത്. ശരീരത്തിന്റെ 90 ശതമാനത്തിലേറെ പൊള്ളലേറ്റ സതീശൻ...
- Advertisement -