Thu, Nov 19, 2026
28 C
Dubai

ലഹരി ഉപയോഗം; സംസ്‌ഥാനത്ത് ടാറ്റൂ സ്‌ഥാപനങ്ങളിൽ പരിശോധന

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ടാറ്റൂ സ്‌ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന നടത്തുന്നു. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന വിവരത്തെ തുടർന്നാണ് നടപടി. പരിശോധനയിൽ മലപ്പുറം തിരൂരിലെ ടാറ്റൂ സ്‌ഥാനത്തിൽ നിന്ന് 20...

പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള ആം ആദ്‌മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വിപുലമായ സജ്‌ജീകരണങ്ങളാണ് സത്യപ്രതിജ്‌ഞ ചടങ്ങിനായി...

കോവിഡ് ഇന്ത്യ; 2,876 പുതിയ കേസുകൾ, കേരളത്തിൽ 1193 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,876 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനമാണ്. നിലവിൽ 32,811 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ...

കൈക്കൂലി കേസ്; കൂത്താട്ടുകുളത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ

തിരുവനന്തപുരം: റദ്ദാക്കിയ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ലോഡ്‌ജ്‌ ഉടമയോട് കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ അറസ്‌റ്റില്‍. ഡിഎസ് ബിജുവിനെയാണ് വിജിലന്‍സ് സംഘം അറസ്‌റ്റ് ചെയ്‌തത്. ചൊവ്വാഴ്‌ച രാത്രി കൂത്താട്ടുകുളം...

44ആമത് ചെസ് ഒളിമ്പ്യാഡിന് വേദിയാകാൻ ചെന്നൈ

ചെന്നൈ: 44ആമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ചെന്നൈ നഗരം. ടൂർണമെന്റിന്റെ തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും എലൈറ്റ് കളിക്കാർ ഉടൻ ചെന്നൈയിൽ എത്തിച്ചേരുമെന്നാണ് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കഴിഞ്ഞ ദിവസം...

ഐഎഫ്എഫ്‍കെ; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസ് വിതരണം ചെയ്യുന്നത്. ഉച്ചയ്‌ക്ക് 2.30ന് സാംസ്‌കാരിക മന്ത്രി...

പോക്‌സോ കേസ്; റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും കസ്‌റ്റഡി ഇന്നവസാനിക്കും

കൊച്ചി: 'നമ്പർ 18 ഹോട്ടൽ' പോക്‌സോ കേസിൽ റോയ് വയലാട്ടിന്റെയും രണ്ടാം പ്രതി സൈജു തങ്കച്ചന്റെയും കസ്‌റ്റഡി കാലാവധി ഇന്നവസാനിക്കും. റോയി വയലാട്ടിനെ ഇന്ന് രാവിലെ 11 മണി വരെ ചോദ്യം ചെയ്യാനാണ്...

എസ്എസ്എൽസി, പ്ളസ് ടു മോഡൽ പരീക്ഷകൾ ഇന്നുമുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി, പ്ളസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെയും ഉച്ചക്കുമായാണ്‌ പരീക്ഷകൾ നടത്തുക. എട്ട് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷകൾ എഴുതുന്നത്. കോവിഡ് പശ്‌ചാത്തലത്തിൽ പ്രത്യേക മുന്നൊരുക്കങ്ങളോടെയാകും പരീക്ഷകൾ നടത്തുക. ഈ...
- Advertisement -