Sat, Aug 22, 2026
38 C
Dubai

‘ഇതാണ് യുപിയിലെ രാഷ്‌ട്രീയ അന്തരീക്ഷം’; കോൺഗ്രസ് പങ്കുവച്ച വീഡിയോ ചർച്ചയാകുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിൽ നാളെ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മടങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി...

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി താൽക്കാലികമായി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിന് എതിരായി ഹരജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ തുടര്‍നടപടികള്‍ മാര്‍ച്ച് എട്ട് വരെ കോടതി തടഞ്ഞുവച്ചു. വിഷയത്തില്‍...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടു

വയനാട്: ചിതലയം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ ബസവി എന്ന ശാന്തയാണ് മരിച്ചത്. ചിതലയം റേഞ്ചിലെ കോളനിയോട് ചേർന്നുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം...

നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദത്തിന് തയ്യാർ; ഇമ്രാൻ ഖാൻ

ലാഹോർ: ഇന്ത്യയും പാകിസ്‌ഥാനും തമ്മില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യ സന്ദര്‍ശനത്തിന് മുൻപ്‌...

യുക്രൈൻ പ്രതിസന്ധി; 5 റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുകെ

ലണ്ടൻ: അഞ്ച് റഷ്യൻ ബാങ്കുകൾക്കും മൂന്ന് ശതകോടീശ്വരൻമാർക്കും എതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി. യുക്രൈനിലെ റഷ്യൻ നടപടികൾക്ക് എതിരെയുള്ള ആദ്യ നടപടിയാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും തങ്ങളുടെ...

പിവി അൻവർ എംഎൽഎയെ അറസ്‌റ്റ് ചെയ്യണം; പികെ ഫിറോസ്

മലപ്പുറം: ക്രഷര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ പിവി അൻവർ എംഎൽഎയെ അറസ്‌റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ക്രൈം ബ്രാഞ്ച് അന്‍വറിനെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. മഞ്ചേരി...

ദിലീപും കൂട്ടുപ്രതികളും ഫോണിലെ തെളിവുകൾ നശിപ്പിച്ചു; പ്രോസിക്യൂഷൻ കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപും കൂട്ടുപ്രതികളും തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ. ഏറെ നിര്‍ണായകമായ ദീലിപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന ഗുരുതര...

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി സ്‌ഥാനാർഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം

ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച ബിജെപി സ്‌ഥാനാർഥിക്ക് സ്വന്തം പാർട്ടി പ്രവർത്തകരുടെ പോലും പിന്തുണ കിട്ടിയില്ല. ആകെ ഒരു വോട്ട് മാത്രമാണ് ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്ത് 11ആം വാര്‍ഡില്‍...
- Advertisement -