Thu, Nov 19, 2026
26 C
Dubai

പഞ്ചാബിലെ വിജയത്തിൽ ജനങ്ങളെ അഭിനന്ദിച്ച് കെജ്‌രിവാൾ

ന്യൂഡെൽഹി: പഞ്ചാബിൽ ആം ആദ്‌മി പാർട്ടി (എഎപി) വിജയത്തിലേക്ക് അടുക്കുമ്പോൾ, സംസ്‌ഥാനത്ത് ഒരു 'വിപ്ളവം' കൊണ്ടുവന്നതിന് ജനങ്ങളെ അഭിനന്ദിച്ച് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ധുരി മണ്ഡലത്തിൽ നിന്ന് ലീഡ് ചെയ്യുന്ന പാർട്ടിയുടെ...

ചിമ്പുവിന്റെ മാനനഷ്‌ട കേസ്; നിര്‍മാതാക്കളുടെ സംഘടനയ്‌ക്ക് പിഴ

തെന്നിന്ത്യന്‍ ചലച്ചിത്ര നടൻ ചിമ്പു നല്‍കിയ മാനനഷ്‌ട കേസില്‍ നിര്‍മാതാക്കളുടെ സംഘനയ്‌ക്ക് പിഴ ചുമത്തി തമിഴ്‌നാട് ഹൈക്കോടതി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനാണ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. ഈ...

ഉത്തരാഖണ്ഡിൽ ബിജെപിക്ക് ഭരണ തുടർച്ച; ചരിത്രത്തിൽ ആദ്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്. 44 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചുകഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. 22 സീറ്റുകളിലാണ് കോൺഗ്രസിന് ലീഡ് ഉള്ളത്. ഭരണത്തുടർച്ച ഉറപ്പിച്ചെങ്കിലും ഉത്തരാഖണ്ഡിൽ മന്ത്രി...

കനത്ത തിരിച്ചടി; പഞ്ചാബിലെ യോഗം മാറ്റിവച്ച് കോൺഗ്രസ്

ന്യൂഡെൽഹി: പഞ്ചാബിലെ കനത്ത തിരിച്ചടിയെ തുടർന്ന് വ്യാഴാഴ്‌ച പഞ്ചാബിൽ ചേരാനിരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മാറ്റിവച്ചു. കോൺഗ്രസ് തട്ടകമായിരുന്ന പഞ്ചാബിൽ ആംആദ്‌മി പാർട്ടി വൻ വിജയം നേടിയതിന് പിന്നാലെയാണ് യോഗം മാറ്റിവെക്കാൻ...

മീഡിയ വൺ സംപ്രേഷണ വിലക്ക്; എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം

ന്യൂഡെൽഹി: മീഡിയ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. ചാനല്‍ ഉടമകളായ മാദ്ധ്യമം ബ്രോഡ്കാസ്‌റ്റിങ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പടെ...

കനത്ത തിരിച്ചടിക്കിടെ രാഹുലിന്റെ വാക്കുകൾ ട്വീറ്റ് ചെയ്‌ത്‌ കോൺഗ്രസ്

ന്യൂഡെൽഹി: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ശക്‌തമായ പ്രചാരണങ്ങൾ നടത്തിയിട്ടും യുപിയിൽ കര കയറാൻ കോൺഗ്രസിന് സാധിച്ചില്ല. കോൺഗ്രസ് തട്ടകമായിരുന്ന പഞ്ചാബിൽ...

റായ്‌ബറേലിയും കൈവിട്ടു; നെഹ്റു കുടുംബത്തിന്റെ തട്ടകത്തിൽ കാലിടറി കോൺഗ്രസ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി നയിക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി. നെഹ്റു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്‌ബറേലിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്‌ബറേലിയിൽ ബിജെപി സ്‌ഥാനാർഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ...

വീര്യമുള്ള മദ്യം സംസ്‌ഥാനത്ത് ഉൽപാദിപ്പിക്കും; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുമെന്ന് വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരള ബ്രാൻഡ് മദ്യം കയറ്റുമതി ചെയ്യുന്നത് പരിഗണിക്കുമെന്നും, അതിനുള്ള നിയമ തടസങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ ഇത്തവണത്തെ...
- Advertisement -