Tue, Aug 25, 2026
38 C
Dubai

അധികാരമേറ്റാൽ ഉടൻ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്; ബിജെപി

ഡെറാഡൂൺ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ വാഗ്‌ദാനങ്ങളുമായി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. സംസ്‌ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയാൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ധാമി പറഞ്ഞു. ബിജെപി പുതിയ മന്ത്രിസഭ രൂപീകരിച്ചാൽ...

അനുമതി കൂടാതെയുള്ള ട്രക്കിംഗ്; നിരോധനം ഏർപ്പെടുത്തി ഇടുക്കി

ഇടുക്കി: അനുമതി കൂടാതെയുള്ള എല്ലാ ട്രക്കിംഗുകളും നിരോധിച്ച് ഇടുക്കി ജില്ല. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികൾ അനുമതി കൂടാതെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രക്കിംഗ്, ഉയർന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ...

സിഎഎ; സമരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി

ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തർപ്രദേശ് സർക്കാർ നീക്കത്തിനെതിരെ സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് കോടതി വ്യക്‌തമാക്കി....

പുതുക്കാട് ട്രെയിൻ ഗതാഗതം വീണ്ടും പുനഃസ്‌ഥാപിച്ചു

തൃശൂർ: പുതുക്കാട് സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിച്ചു. നിലവിൽ രണ്ട് ട്രാക്കുകളിലൂടെ ട്രെയിനുകൾ കടത്തി വിട്ടു തുടങ്ങി. ട്രാക്കിലെ അറ്റകുറ്റ പണികൾക്ക് ശേഷം...

ജമ്മു കശ്‌മീരിൽ 3 ഭീകരരെ പിടികൂടി സുരക്ഷാ സേന

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ സോപോരയിൽ നിന്നും മൂന്ന് ഭീകരരെ പിടികൂടി. അൽ ബദർ സംഘടനയിലെ അംഗങ്ങളാണ് പിടിയിലായ 3 ഭീകരരും. ഇവരിൽ നിന്നും ആയുധങ്ങളും ജമ്മു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഇന്നലെ ബന്ദിപ്പോരയിൽ സുരക്ഷാ...

രാജ്യത്ത് 24 മണിക്കൂറിനിടെ 50,407 കോവിഡ് ബാധിതർ; രോഗമുക്‌തർ 1,36,962

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 50,407 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 13 ശതമാനം...

വീടിനുള്ളിൽ അഴുകിയ നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ജില്ലയിൽ സ്‌ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ പുന്നപ്ര പവര്‍ഹൗസിന് സമീപം ആഞ്ഞിലിപറമ്പില്‍ വല്‍സല(62) ആണ് മരിച്ചത്. വൽസലയും സഹോദരി സുനിതയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നതെന്ന്...

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം നാളെ മുതൽ

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് തന്ത്രി കണ്‌ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എംഎൻ പരമേശ്വരൻ നമ്പൂതിരി നട തുറക്കുക. തുടർന്ന് നാളെ...
- Advertisement -