ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വർഗീയ വിദ്വേഷം പടർത്താനുള്ള ശ്രമം തള്ളിക്കളയണമെന്ന് എംഎ ബേബി
തിരുവനന്തപുരം: മത ന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളർഷിപ്പ് മുസ്‌ലിങ്ങൾക്ക് കൂടുതൽ നൽകുന്നുവെന്ന പ്രചാരണം തെറ്റെന്ന് മുതിർന്ന സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബി. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി...
ഒറ്റപ്പെട്ട കനത്ത മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ കേരളത്തിൽ എത്തിയേക്കുമെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ മാലിദ്വീപിന്റെയും, ശ്രീലങ്കയുടെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ മേഖലകളില്‍ വ്യാപിച്ച കാലവര്‍ഷം നാളെയോടെ കേരളത്തിലെത്താനാണ് സാധ്യതയെന്ന് കേന്ദ്ര...
ഇന്ത്യക്ക് വീണ്ടും സൗദിയുടെ സഹായം; 60 ടൺ ഓക്‌സിജൻ എത്തിക്കും
റിയാദ്: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വീണ്ടും സഹായവുമായി സൗദി അറേബ്യ. 60 ടൺ ഓക്‌സിജനാണ് സൗദി ഇത്തവണ ഇന്ത്യയിലേക്ക് അയച്ചത്. മൂന്ന് കണ്ടെയിനറുകളിലായി അയച്ച ഓക്‌സിജൻ ജൂൺ...
വൈറസിന് വീണ്ടും ജനിതകമാറ്റം; ഇന്ത്യ- യുകെ സംയുക്‌ത ഇനം വിയറ്റ്നാമിൽ കണ്ടെത്തി
ഹാനോയ്: കോവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്‌തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്‌ഥിരീകരിച്ചത്.
മറ്റ് വക ദേദങ്ങളേക്കാൾ വേഗത്തിൽ...
കോവിഡ്: ലോകത്ത് ആറ് ലക്ഷത്തിലധികം പുതിയ കേസുകൾ; മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് ആറ് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17.6 കോടി പിന്നിട്ടു. ഇതുവരെയായി ലോകത്താകമാനം 15.25 കോടിയിലേറെ ആളുകൾ...
പോർട്ടോയിൽ നീലപ്പടയുടെ ഗർജ്‌ജനം; സിറ്റിയെ തകർത്ത് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം
പോർട്ടോ: യൂറോപ്പിലെ രാജാക്കൻമാരെ തീരുമാനിക്കാനുള്ള കലാശപോരാട്ടത്തിൽ സിറ്റിയെ തകർത്തെറിഞ്ഞ് ചെൽസിക്ക് രണ്ടാം കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്‌റ്റർ സിറ്റിക്ക് എതിരെ തോമസ് ടുഷേലിന്റെ കുട്ടികളുടെ വിജയം.
2012ലെ സ്വപ്‌നതുല്യമായ കിരീട നേട്ടത്തിന് ശേഷം...
കന്നുകാലി മോഷ്‌ടാവെന്ന് സംശയം; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ബിലാസ്‌പൂര്‍: ഛത്തീസ്ഗഡില്‍ കന്നുകാലി മോഷ്‌ടാവെന്നു സംശയിച്ച് 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശ് സ്വദേശിയായ സുരത് ബന്‍ജാര എന്നയാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഞ്ചു പേര്‍ക്കു പരിക്കേൽക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർ അറസ്‌റ്റിലായി.
ഗൗരേ-പെന്ദ്ര-മാര്‍വാഹി...
കോവിഡ് വാക്‌സിൻ: ജില്ലയോട് നീതി കാണിക്കണം; കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി
മലപ്പുറം: ഏറ്റവും കൂടുതൽ ആളുകളും കോവിഡ് രോഗികളുമുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി കോവിഡ് വാക്‌സിൻ ലഭ്യമാക്കി ജില്ലയിലെ ജനങ്ങളോട് നീതീ പാലിക്കാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല...







































