യാസ് ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും
ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വകുപ്പുതല ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും, മറ്റ് മന്ത്രിമാരും ചർച്ചയിൽ...
കർണാടകയിൽ ദളിത് യുവാവിനെതിരെ പോലീസ് അതിക്രമം; മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു
ബെംഗളൂരു: ദളിത് യുവാവിനെ പോലീസ് ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചതായി പരാതി. കർണാടക ചിക്കമംഗളൂരു ജില്ലയിൽ നിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പോലീസിനെതിരെ പരാതി നൽകിയത്. ഈ മാസം 10നാണ്...
ഇന്ധന വില; ഇരുട്ടടി തുടരുന്നു
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വർധന. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന്...
സൗമ്യയ്‌ക്ക് ഇസ്രയേൽ ആദരസൂചകമായി പൗരത്വം നൽകും
ഇടുക്കി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവർത്തക സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്‌ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം സൗമ്യയുടെ കുടുംബത്തെ അറിയിച്ചത്.
സൗമ്യ...
കർഷക സമരം; ചർച്ചകൾ തുടരണമെന്ന ആവശ്യം കേന്ദ്രം തള്ളി
ന്യൂഡെല്‍ഹി: രാജ്യത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരണമെന്ന സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ച സാധ്യമാക്കണം എന്നതായിരുന്നു സംയുക്‌ത കിസാൻ മോര്‍ച്ചയുടെ നിര്‍ദേശം.
എന്നാൽ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍...
വിഡി സതീശൻ ഇന്ന് തലസ്‌ഥാനത്ത്; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട വിഡി സതീശൻ ഇന്ന് തലസ്‌ഥാനത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. നിയമസഭാ...
യാസ് ചുഴലിക്കാറ്റ്; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം, 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറും....
കോവിഡ് രൂക്ഷം; മലപ്പുറം ജില്ല ഇന്ന് പൂർണമായും അടച്ചിടും
മലപ്പുറം : സംസ്‌ഥാനത്ത് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം തുടരുന്ന മലപ്പുറം ജില്ല ഇന്ന് പൂർണമായും അടച്ചിടും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ഒപ്പം ചരക്ക് ഗതാഗതത്തിനും തടസം...








































