Sat, Oct 31, 2026
28 C
Dubai

കോവിഷീൽഡ് ആദ്യ ഡോസിന് കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തി; ഐസിഎംആർ

ന്യൂഡെൽഹി: സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് തദ്ദേശീയ വാക്‌സിനായ കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തിയുണ്ടെന്ന് ഐസിഎംആർ. അതിനാലാണ് കൊവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന്...

വലിയ മാറ്റം; വിഡി സതീശൻ പ്രാപ്‌തിയുള്ള പാർലമെന്റേറിയൻ; ശശി തരൂർ

ന്യൂഡെൽഹി: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്‌ത്‌ കോൺഗ്രസ് എംപി ശശി തരൂർ. പ്രതിപക്ഷ നേതാവ് സ്‌ഥാനത്തേക്കുള്ള വിഡി സതീശന്റെ ചുവടുവെപ്പ് കേരളത്തിലെ കോൺഗ്രസിനകത്തെ വലിയ മാറ്റമാണെന്ന്...

കോവിഡിന്റെ ഇന്ത്യൻ വകഭേദം; ഒരാഴ്‌ച കൊണ്ട് യുകെയിൽ ഇരട്ടിയായി

ലണ്ടൻ : യുകെയിൽ കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം സ്‌ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് ഇരട്ടിയായതായി റിപ്പോർട്. ഇന്ത്യയിൽ കൂടുതലായി കണ്ടെത്തിയ വകഭേദത്തിന് സമാനമായ ബി1.617.2 ആണ് യുകെയിൽ കണ്ടെത്തിയത്. ഇത്...

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക്; വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് നൽകുമെന്ന തീരുമാനം നേരത്തെയെടുത്തതെന്ന് സിപിഐഎം നേതൃത്വം വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നുവെന്നും നേതൃത്വം പറയുന്നു. ന്യൂനപക്ഷ വകുപ്പ്...

കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും; യുഡിഎഫിനെ തിരിച്ചു കൊണ്ടുവരുമെന്ന് വിഡി സതീശൻ

കൊച്ചി: കോൺഗ്രസിനെയും യുഡിഎഫിനെയും തിരിച്ചു കൊണ്ടുവരുമെന്ന് നിയുക്‌ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനി കഠിനാധ്വാനത്തിന്റെ നാളുകളാണ്. കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും. പ്രതിപക്ഷത്തിന്റെ പരമ്പരാഗത രീതികളിൽ മാറ്റം വരും. ഇത്തരം മാറ്റങ്ങൾ...

പ്രതിപക്ഷ നേതാവായി വിഡി സതീശൻ; തലമുറമാറ്റമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം തലമുറമാറ്റമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അവസരോചിതമായ തീരുമാനമാണിത്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായിട്ടാണ് എംഎൽഎമാർ അഭിപ്രായം പറഞ്ഞത്; മുരളീധരൻ ചൂണ്ടിക്കാട്ടി. പുതിയ...

ഗോവയിൽ 146 കോടിയുടെ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്

ന്യൂഡെൽഹി : ടൗട്ടെ ചുഴലിക്കാറ്റ് തീരം തൊട്ടതിന് പിന്നാലെ സംസ്‌ഥാനത്ത് 146 കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ചുഴലിക്കാറ്റ് സംസ്‌ഥാനത്ത് നിരവധി നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു....

ലീഗ് കോൺഗ്രസിന്റെ തീരുമാനങ്ങൾക്കൊപ്പം; എല്ലാ പിന്തുണയും നൽകുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഊർജതയോടെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കോൺഗ്രസിന് മുസ്‌ലിം ലീഗിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശനെ അദ്ദേഹം അഭിനന്ദിച്ചു. കോൺഗ്രസ് ഇല്ലാതാകുമല്ലോ എന്നോർത്ത് ഇടതുപക്ഷം സന്തോഷിക്കേണ്ടെന്നും...
- Advertisement -