Sun, Nov 1, 2026
31 C
Dubai

ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന് കോവിഡ്

ന്യൂഡെൽഹി: ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് നിലവിൽ ഇദ്ദേഹം. 91കാരനായ മില്‍ഖാ സിംഗിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഭാര്യ നിര്‍മല്‍ കൗര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു....

ബ്ളാക്ക് ഫംഗസ്; ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര നിര്‍ദ്ദേശം

ഡെൽഹി: ബ്ളാക്ക് ഫംഗസ് രോഗബാധയെ സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കോവിഡ് മുക്‌തരാകുകയും ചികിൽസയിലിരിക്കുകയും ചെയ്യുന്ന രോഗികളിൽ ബ്ളാക്ക്...

എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ ഇതര ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമകൾക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ. അടച്ചിടൽ തുടരുന്ന സാഹചര്യത്തില്‍ ബാങ്കിടപാടുകള്‍ തടസമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്‌താക്കളെ സഹായിക്കുന്നതാണ് ബാങ്കിന്റെ ഈ...

എസ്​പി ഫോര്‍ട്ട്​ ആശുപത്രിയിലെ തീപിടിത്തം; കളക്‌ടർ റിപ്പോർട് തേടി

തിരുനന്തപുരം: എസ്​പി ഫോര്‍ട്ട്​ ആശുപത്രിയിലെ തീപിടിത്തത്തിൽ ജില്ലാ കളക്‌ടർ റിപ്പോർട് തേടി. ഫയർ ഫോഴ്‌സ് അധികൃതരോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. സ്‌ഥിതി പൂർണ നിയന്ത്രണ വിധേയമെന്ന് കളക്‌ടർ അറിയിച്ചു. ഇന്ന് രാവിലെയാണ് ആശുപത്രിയിലെ കാന്റീനിൽ...

‘പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം’; പ്രധാനമന്ത്രി

ഡെൽഹി: പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി. കോവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്നും കേസുകള്‍ കുറഞ്ഞാലും പ്രതിരോധം ദുര്‍ബലമാകരുതെന്നും മോദി പറഞ്ഞു. കോവിഡ്‍ കേസുകള്‍ കൂടിയ പത്ത്...

കമൽ ഹാസന്റെ പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്

ചെന്നൈ: നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം സ്‌ഥാനാർഥിയായിരുന്ന സികെ കുമാരവേൽ ആണ് അവസാനമായി കമൽ ഹാസന്റെ...

മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രകമ്മിറ്റി ഇടപെടാറില്ല; സീതാറാം യെച്ചൂരി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയെ രണ്ടാം ഇടതുപക്ഷ സർക്കാരിൽ ഉൾപ്പെടുത്താത്ത നടപടിയിൽ പ്രതികരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെകെ ശൈലജയെ ഒഴിവാക്കിയത് ദീര്‍ഘ വീക്ഷണത്തോടെയുള്ള കാഴ്‌ചപ്പാടിന്റെ അടിസ്‌ഥാനത്തിലാണെന്ന്...

മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി; എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെഎസ്ഐഎൻസി) മാനേജിങ് ഡയറക്‌ടർ എൻ പ്രശാന്തിന് എതിരെ അന്വേഷണത്തിന് ഉത്തരവ്. മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണൽ...
- Advertisement -