പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപണം; ആൾക്കൂട്ടത്തിന്റെ അടിയേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു
കാസർഗോഡ്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം മർദിക്കുന്നതിനിടെ മധ്യവയസ്കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കിംസ്- അരമന ആശുപത്രിക്ക് സമീപമാണ് സംഭവം.
ആശുപത്രിയിൽ...
ട്രാക്ടർ റാലി; പോലീസ് സന്നാഹം ശക്തമാക്കി തടയാൻ നീക്കം
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലി തടയാൻ ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിപ്പിക്കാൻ തീരുമാനിച്ച് അധികാരികൾ. ഇതിന്റെ ഭാഗമായി ജനുവരി 31ആം തീയതി വരെ നോയിഡയിൽ...
ഡെൽഹിയിലെ സമരഭൂമിയിൽ വീണ്ടും കർഷകമരണം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് സമരം നടത്തുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു. ടിക്റി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ് മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ്...
കോട്ടയം മെഡിക്കൽ കോളേജിൽ 91.85 കോടിയുടെ പദ്ധതികൾ; ഉൽഘാടനം ഫെബ്രുവരിയിൽ
തിരുവനന്തപുരം: കോട്ടയം സര്ക്കാര് മെഡിക്കല് കോളേജില് 91.85 കോടി രൂപയുടെ 29 വികസന പദ്ധതികൾ ഫെബ്രുവരിയില് ഉൽഘാടനം ചെയ്യും. ഇവയിൽ 55.85 കോടിയുടെ 28 പദ്ധതികള് ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ഇവയുടെ നിര്മ്മാണ പ്രവര്ത്തനങ്ങള്...
കോവിഡിന് എതിരായ പോരാട്ടം; ഇന്ത്യക്കും മോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡെൽഹി: കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിന് തുടർച്ചയായി പിന്തുണ നൽകുന്ന ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന.
കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള തുടർച്ചയായ പിന്തുണക്ക് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...
വിമർശനം നേരിട്ട കോവാക്സിനും കേരളത്തിലെത്തി; ഉടൻ വിതരണം ചെയ്യില്ല
തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനായ കോവാക്സിന് തിരുവനന്തപുരത്ത് എത്തി. എന്നാൽ വ്യക്തമായ ഉത്തരവ് ലഭിക്കുന്നതുവരെ കോവാക്സിൻ വിതരണം ചെയ്യില്ല. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോ ടെക് നിർമിച്ച 37,000 ഡോസ് കോവാക്സിനാണ് കേരളത്തിൽ...
ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം; പ്രതികരിച്ച് മന്ത്രി കെടി ജലീൽ
കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. ഇക്കാര്യത്തിൽ ക്രൈസ്തവ സഭാ നേതാക്കളുടെ ആക്ഷേപം തെറ്റിദ്ധാരണമൂലമാണെന്ന് മന്ത്രി പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട് പ്രകാരമാണ് അനുപാതം 80:20 ആക്കിയതെന്ന് ജലീൽ...
ബാലഭാസ്കറിന്റെ മരണം; സിബിഐ അന്വേഷണം പൂർത്തിയായി, റിപ്പോർട് രണ്ടാഴ്ചക്കകം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം പൂർത്തിയായി. ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസിന്റെ അന്വേഷണ റിപ്പോർട് രണ്ടാഴ്ചക്കകം തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിക്കും.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ...








































