കോവിഡ് രൂക്ഷം: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആള്ക്കൂട്ടങ്ങള്ക്ക് വിലക്കേര്പ്പെടുത്തി സര്ക്കാര് ഉത്തരവ്. അഞ്ച് പേരില് കൂടുതല് പേര് ഒത്തുചേരുന്നതിനാണ് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്. സിആര്പിസി 144 പ്രകാരമാണ് സര്ക്കാര് ഉത്തരവ്. മറ്റന്നാള് രാവിലെ 9...
ഹത്രസ്; പെണ്കുട്ടിയുടെ പിതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്
ലഖ്നൗ: ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ പിതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് പ്രവീണ് കുമാര് ലക്സ്കര്. സംഭവം ദേശീയ പ്രാധാന്യം കൈവരിച്ചതോടെയാണ് ഭീഷണിയുമായി ജില്ലാ മജിസ്ട്രേറ്റ് രംഗത്തെത്തിയത്.
'പകുതി മാദ്ധ്യമങ്ങള് ഇന്ന് പോകും. ബാക്കി...
ഹത്രസ് പീഡനക്കേസ്; യുപി പോലീസിനെതിരെ കമല് ഹാസന് രംഗത്ത്
ന്യൂ ഡെല്ഹി : ഹത്രസില് കൂട്ടബലാത്സംഗത്തില് കൊല്ലപ്പെട്ട ദളിത് പെണ്കുട്ടിയുടെ സംഭവത്തിലെ പോലീസ് നടപടികള്ക്കെതിരെ പ്രതികരിച്ച് തമിഴ് നടന് കമല് ഹാസന്. യുപി പോലീസിനെ ഓര്ത്തു ലജ്ജിക്കുന്നുവെന്നും ഇത്തരം പ്രവര്ത്തികളില് പങ്കാളികളാകുന്ന സര്ക്കാരിനെ...
രാഹുലും പ്രിയങ്കയുമെങ്കിലും തെരുവില് ഇറങ്ങിയതില് സന്തോഷമുണ്ട്; പ്രശാന്ത് ഭൂഷണ്
ന്യൂ ഡെല്ഹി: ഉത്തര്പ്രദേശിലെ ഹത്രാസില് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ കുടുംബത്തെ സന്ദര്ശിക്കാന് കോണ്ഗ്രസ് നേതാക്കളായ രാഹുല് ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തയ്യാറായതില് പ്രതികരണവുമായി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്. രാഹുലും പ്രിയങ്കയുമെങ്കിലും വിഷയത്തില് തെരുവില് ഇറങ്ങിയതില്...
രാഹുല് ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയെ കയ്യേറ്റം ചെയ്ത ഉത്തര്പ്രദേശ് പോലീസിന്റെ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
രാഹുല് ഗാന്ധിക്ക് ഹത്രസിലേക്ക് പോകാന് എല്ലാ ജനാധിപത്യ...
സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട പുതിയ ന്യൂനമര്ദ്ദം മൂലമാണ് സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത. ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്...
ബാബറി മസ്ജിദ് കേസില് തുടര്നടപടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്ത്ത കേസില് സി ബി ഐ കോടതിയുടെ വിധി ദൗര്ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബാബറി മസ്ജിദ് തകര്ത്തത് കടുത്ത നിയമ ലംഘനമാണെന്ന് സുപ്രീം കോടതി തന്നെ മുന്പ്...
ജില്ല തിരിച്ച് പദ്ധതികള്, കോവിഡ് വ്യാപന നിയന്ത്രണം ലക്ഷ്യം; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില് പുതിയ പദ്ധതികളുമായി സംസ്ഥാന സര്ക്കാര്. ജില്ല തിരിച്ചുള്ള പ്രത്യേക പദ്ധതികളിലൂടെ വിവിധ ജില്ലകളില് ഉയരുന്ന കോവിഡ് രോഗവ്യാപനം നിയന്ത്രണത്തിലാക്കാനാണ് സര്ക്കാര് തീരുമാനം....








































