Tue, Nov 17, 2026
28 C
Dubai

ഒരിക്കൽ കൂടി ‘നമസ്‍തേ ട്രംപ്’ നടത്തുമോ?; മോദിയെ പരിഹസിച്ച് ചിദംബരം

ന്യൂ ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഇന്ത്യ മൂടി വക്കുന്നു എന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് പി...

പെരിയ കേസ്; കേസ് ഡയറി വിട്ട് നല്‍കാന്‍ ഉത്തരവിടണമെന്ന ആവശ്യവുമായി സിബിഐ കോടതിയില്‍

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറാന്‍ താമസിക്കുന്നതില്‍ നിലപാട് കടുപ്പിച്ച് സിബിഐ. കേസ് ഡയറി ഇതുവരെയും കൈമാറാന്‍ തയ്യാറാകാത്തതിനെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. 24 മണിക്കൂറിനകം...

ഉംറ തീര്‍ത്ഥാടനം; കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ

മക്ക: ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന ഉംറ ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ നാല് മുതലാണ് വീണ്ടും...

ഐടി വകുപ്പിലെ നിയമനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ച്; ധനവകുപ്പ് പരിശോധന തുടരുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതിരോധത്തിലായ ഐടി വകുപ്പില്‍ കൂടുതല്‍ നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെ നടന്നതായി ധനവകുപ്പിന്റെ കണ്ടെത്തല്‍. സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നത്തോടെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍...

ലൈഫ് മിഷനിൽ സിബിഐക്ക് അന്വേഷണം തുടരാം; ഹൈക്കോടതി

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി പറഞ്ഞു. ലൈഫ്മിഷൻ...

പുതിയ കോവിഡ് ആശുപത്രിയിലേക്ക് 191 തസ്‌തികകൾ സൃഷ്‌ടിച്ചു

കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് നല്‍കിയ കോവിഡ് ആശുപത്രിയിലേക്ക് പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചു. 191 പുതിയ തസ്‌തികകളിലായി ഒരു വര്‍ഷത്തേക്ക് താല്‍കാലികമായോ ഡെപ്യൂട്ടേഷനിലൂടെയോ ആണ് അടിയന്തരമായി ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഏപ്രില്‍ 9ന്...

കേന്ദ്ര ഏജന്‍സികള്‍ രാഷ്‌ട്രീയ ആയുധമാകുന്നു; ആംനസ്‌റ്റി വിവാദം പുതിയ തലത്തിൽ

ന്യൂ ഡെല്‍ഹി: ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ വിവാദം കനക്കുന്നു. കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്‌ട്രീയ എതിരാളികളെ പോലും നിലക്ക്...

സെപ്‌തംബറില്‍ സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ

കൊച്ചി: സെപ്‌തംബര്‍ മാസം സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ. 60.17 സെമീ മഴയാണ് ഒരു മാസത്തിനിടെ സംസ്ഥാനത്ത് പെയ്‌തത്. 1878 സെപ്‌തംബറില്‍ പെയ്‌ത 58.61 സെമീ മഴയുടെ റെക്കോര്‍ഡാണ് ഈ വര്‍ഷം മറികടന്നത്. ജൂണ്‍...
- Advertisement -