പ്രതിഫലം കുറച്ച് ടോവിനോയും ജോജുവും; താരങ്ങളെ വിലക്കിയെന്ന അഭ്യൂഹം തള്ളി നിര്‍മ്മാതാക്കള്‍
കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍ദേശം മുന്നോട്ട് വന്നിരുന്നു. താരങ്ങള്‍ എല്ലാവരും ഇക്കാര്യം അംഗീകരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. ഇതിന്റെ...
അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍
ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലുണ്ടായ വെടിവെപ്പില്‍ ലാന്‍സ് നായിക് കര്‍ണൈല്‍ സിംഗ് വീരമൃത്യു വരിച്ചു.
പൂഞ്ചിലെ ഗ്രാമീണമേഖല ലക്ഷ്യമിട്ട് കനത്ത് വെടിവെപ്പും മോട്ടാര്‍ ആക്രമണവും പാക്കിസ്ഥാന്‍...
ഒരിക്കൽ കൂടി ‘നമസ്‍തേ ട്രംപ്’ നടത്തുമോ?; മോദിയെ പരിഹസിച്ച് ചിദംബരം
ന്യൂ ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഇന്ത്യ മൂടി വക്കുന്നു എന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി...
പെരിയ കേസ്; കേസ് ഡയറി വിട്ട് നല്‍കാന്‍ ഉത്തരവിടണമെന്ന ആവശ്യവുമായി സിബിഐ കോടതിയില്‍
കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറാന്‍ താമസിക്കുന്നതില്‍ നിലപാട് കടുപ്പിച്ച് സിബിഐ. കേസ് ഡയറി ഇതുവരെയും കൈമാറാന്‍ തയ്യാറാകാത്തതിനെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. 24 മണിക്കൂറിനകം...
ഉംറ തീര്‍ത്ഥാടനം; കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ
മക്ക: ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന ഉംറ ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ നാല് മുതലാണ് വീണ്ടും...
ഐടി വകുപ്പിലെ നിയമനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ച്; ധനവകുപ്പ് പരിശോധന തുടരുന്നു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതിരോധത്തിലായ ഐടി വകുപ്പില്‍ കൂടുതല്‍ നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെ നടന്നതായി ധനവകുപ്പിന്റെ കണ്ടെത്തല്‍. സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നത്തോടെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍...
ലൈഫ് മിഷനിൽ സിബിഐക്ക് അന്വേഷണം തുടരാം; ഹൈക്കോടതി
കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി പറഞ്ഞു. ലൈഫ്മിഷൻ...
പുതിയ കോവിഡ് ആശുപത്രിയിലേക്ക് 191 തസ്‌തികകൾ സൃഷ്‌ടിച്ചു
കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് നല്‍കിയ കോവിഡ് ആശുപത്രിയിലേക്ക് പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചു. 191 പുതിയ തസ്‌തികകളിലായി ഒരു വര്‍ഷത്തേക്ക് താല്‍കാലികമായോ ഡെപ്യൂട്ടേഷനിലൂടെയോ ആണ് അടിയന്തരമായി ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഏപ്രില്‍ 9ന്...








































