Thu, Nov 19, 2026
27 C
Dubai

ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; ആംനസ്റ്റി ഇന്റര്‍നാഷണല്‍

ന്യൂ ഡെല്‍ഹി: ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി മൂലം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ...

ബാലഭാസ്‌കറിന്റെ മരണം; കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയമാക്കും. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് പരിശോധന നടക്കുന്നത്. ചെന്നൈയിലെയും ഡല്‍ഹിയിലെയും ഫോറന്‍സിക് വിദഗ്ധരാണ് നുണപരിശോധന നടത്തുന്നത്. സിബിഐ സംഘം പരിശോധനക്ക്...

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മുന്‍ ബിഷപ്പ് മാത്യു അറക്കലിനെ പരിഗണിക്കുന്നു

കോട്ടയം: കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാത്യു അറക്കലിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. കേന്ദ്രം ഉടന്‍ തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സഭയുടെ കൂടി സമ്മതത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. എന്നാല്‍...

ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തെ വമ്പന്മാര്‍ക്ക് വെല്ലുവിളി; ടാറ്റയുമായി കൈകോര്‍ത്ത് വാള്‍മാര്‍ട്ട്

ടാറ്റയുമായി സഹകരിച്ച് ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തേക്ക് എത്തുന്നു. ടാറ്റയില്‍ ഇതിനുവേണ്ടി 25 ബില്യണ്‍ ഡോളര്‍ (1.85 ലക്ഷം കോടി) നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ റീട്ടെയില്‍...

കർഷകരെ അപമാനിക്കുന്നു; പ്രതിഷേധക്കാർക്ക് എതിരെ മോദി

ന്യൂ ഡെൽഹി: കാർഷിക നിയമങ്ങളെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്റ്റർ കത്തിച്ച് പ്രതിഷേധിച്ചതിനു...

നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം

ജമ്മു: നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനവുമായി പാകിസ്ഥാന്‍. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ചൊവ്വാഴ്‌ച പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി പ്രതിരോധ വക്താവ്. നിയന്ത്രണ രേഖയില്‍ കനത്ത വെടിവെപ്പും മോര്‍ട്ടാര്‍...

സാക്ഷിയെ ഭീഷണിപ്പെടുത്തി; ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയെ സമീപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍. മാപ്പു സാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കോടതിയില്‍...

സംസ്ഥാനത്ത് ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഐഎംഎ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഐഎംഎ കത്തു നൽകും. ദിനംപ്രതി കോവിഡ് കേസുകളുടെ...
- Advertisement -