കർഷക വിരുദ്ധ നയങ്ങൾ; 23 വർഷത്തെ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ശിരോമണി അകാലിദൾ
ന്യൂ ഡെൽഹി: എൻഡിഎയിലെ പ്രമുഖ ഘടകകക്ഷി ശിരോമണി അകാലിദൾ മുന്നണി വിട്ടു. പാർട്ടി പ്രസിഡണ്ട് സുഖ്ബിര് സിംഗ് ബാദലാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ ഉന്നതതല യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനമുണ്ടായത്. നിയമപരമായി താങ്ങുവില...
തിമിർത്താടി ഗിൽ; വിജയം കൊയ്ത് കൊൽക്കത്ത
അബുദാബി: സീസണിലെ ഐപിഎൽ എട്ടാം മത്സരത്തില് ഹൈദരാബാദിനെതിരെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. 142 നെതിരെ 145 റൺസാണ് കൊൽക്കത്ത കൊയ്തെടുത്തത്. കൊൽക്കത്തക്ക് വേണ്ടി പുറത്താകാതെ 70 റൺസ് നേടിയ ഗിൽ ആണ്...
ഡെല്ഹിയിലെ കുടിവെള്ള വിതരണം ലോകോത്തര നിലവാരമുള്ളതാക്കും; കേജ്രിവാള്
ന്യൂഡെല്ഹി: കുടിവെള്ള വിതരണത്തില് ഡെല്ഹിയെ വികസിത രാഷ്ട്രങ്ങള്ക്കൊപ്പം എത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഈ ലക്ഷ്യത്തിലേക്ക് എത്താന് മേഖലയിലെ പരിചയ സമ്പന്നരായ കണ്സള്ട്ടന്സിയെ നിയോഗിക്കുമെന്നും കേജ്രിവാള് കൂട്ടിചേര്ത്തു.
എന്നാല് ഡെല്ഹിയില് കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നു...
യൂട്യൂബിൽ ആഭാസ വീഡിയോ ചെയ്യുന്ന വ്യക്തിക്കെതിരെ നിയമം കയ്യിലെടുത്ത് വനിതാ ആക്റ്റിവിസ്റ്റുകൾ
തിരുവനന്തപുരം: ഡോ. വിജയ് പി.നായര് എന്ന പേരില് യൂട്യൂബില് ആഭാസ ടോക് വീഡിയോകള് ചെയ്യുന്ന വ്യക്തിക്കെതിരെ വനിതാ ആക്റ്റിവിസ്റ്റുകൾ പ്രതിഷേധിച്ചു. ഫെമിനിസ്റ്റുകളെയും സ്ത്രീകളെയും അധിക്ഷേപിച്ചുകൊണ്ട് നിരന്തരം വീഡിയോകള് പോസ്റ്റു ചെയ്യുന്ന ഇയാള്ക്കെതിരെ പോലീസ്...
എത്രകാലം ഇന്ത്യയെ പുറത്തു നിർത്തും?; യുഎന്നിൽ രോഷം പ്രകടിപ്പിച്ച് മോദി
ന്യൂ ഡെൽഹി: ഐക്യരാഷ്ട്ര സഭയെ (യുഎൻ) വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്നിന്റെ സ്ഥിരാഗംത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യ പുറത്തു നിൽക്കേണ്ടി വരുമെന്ന് മോദി ചോദിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ യുഎൻ എവിടെയാണ് നിൽക്കുന്നതെന്നും...
‘വക്കീൽ ഫീസിനു പോലും പണമില്ലാത്ത വ്യക്തിക്ക് 30,000 കോടിയുടെ റഫേൽ കരാർ’
ന്യൂഡെൽഹി: തന്റെ പക്കൽ യാതൊരു സ്വത്തും അവശേഷിക്കുന്നില്ലെന്ന് അനിൽ അംബാനി ലണ്ടൻ കോടതിയെ അറിയിച്ചതിനു പിന്നാലെ റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സർക്കാരിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു...
നിറകണ്ണുകളോടെ വിജയ്; എസ്പിബിയുടെ സംസ്കാര ചടങ്ങില് വൈകാരിക രംഗങ്ങള്
തന്റെ പ്രിയപ്പെട്ട ഗായകനെ കാണാന് നിറകണ്ണുകളോടെ വിജയ് എത്തിയത് ഏവരെയും കണ്ണീരണിയിച്ചു. സിനിമക്ക് പുറത്തും ആത്മബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തെ അവസാനമായി കണ്ട വിജയ് അന്തരീക്ഷത്തെ വൈകാരികമാക്കി. 'പ്രിയമാനവളെ' എന്ന ചിത്രത്തില് വിജയുടെ അച്ഛനായാണ്...
തൂത്തുകുടി കസ്റ്റഡി മരണം; സിബിഐ കുറ്റപ്പത്രം സമര്പ്പിച്ചു
ചെന്നൈ: തമിഴ്നാട്ടില് അച്ഛനെയും മകനെയും കസ്റ്റഡിയില് ക്രൂര മര്ദ്ദനത്തിനിരയാക്കി കൊന്ന കേസില് സിബിഐ കുറ്റപത്രം സമര്പ്പിച്ചു. സംഭവം നടന്നു മൂന്നു മാസങ്ങള്ക്ക് ശേഷമാണ് 9 പോലീസുകാരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്പ്പിച്ചത്.
ഇവരെ കസ്റ്റഡിയില്...








































