പാലാരിവട്ടം പാലം ഒന്പത് മാസത്തിനകം, മേല്നോട്ട ചുമതല ഇ. ശ്രീധരന്; ജി. സുധാകരന്
കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന്റെ മേല്നോട്ട ചുമതല ഇ. ശ്രീധരന് നല്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ...
കോർപറേറ്റുകളെ സഹായിക്കുക മാത്രമാണ് മോദിയുടെ ലക്ഷ്യം; രാഹുൽ
ന്യൂ ഡെൽഹി: റാബി വിളകളുടെ താങ്ങുവില ഉയർത്തിയ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി വിമർശിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനു ശേഷം...
സഹകരണ ബാങ്കുകള് ആര്ബിഐക്ക് കീഴിലാവും; ബില് രാജ്യസഭ കടന്നു
ന്യൂ ഡെല്ഹി: രാജ്യത്തെ സഹകരണ ബാങ്കുകള് ആര്ബിഐയുടെ നിയന്ത്രണത്തിന് കീഴില് കൊണ്ടു വരാനുള്ള ബാങ്കിംഗ് റെഗുലേഷന് ആക്റ്റിലെ ഭേദഗതി രാജ്യസഭ പാസ്സാക്കി. ശബ്ദ വോട്ടോടെയാണ് ബില് സഭ കടന്നത്.
സെപ്റ്റംബര് 16-നാണ് ബില് ലോകസഭ...
പാലാരിവട്ടത്ത് പുതിയ പാലം പണിയാൻ സുപ്രീംകോടതി ഉത്തരവ്
എറണാകുളം : ഒടുവില് സര്ക്കാരിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ്. പാലാരിവട്ടം പാലം പൊളിച്ചു പണിയാന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആര് എസ് നരിമാന് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പാലം...
പുറത്താക്കപ്പെട്ട എംപിമാർക്ക് ഐക്യദാർഢ്യം; നിരാഹാര സമരം പ്രഖ്യാപിച്ച് ശരദ് പവാർ
ന്യൂഡെൽഹി: കാർഷിക ബിൽ പാസാക്കിയതിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത പ്രതിപക്ഷ എംപിമാർക്ക് പിന്തുണയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. പുറത്താക്കപ്പെട്ട എട്ട് സഭാംഗങ്ങൾക്ക് വേണ്ടി ഇന്ന് നിരാഹാര സമരം നടത്തുമെന്ന്...
യുഎന്നില് പാകിസ്ഥാനെ രൂക്ഷമായി വിമര്ശിച്ച് ഇന്ത്യ
ന്യൂ ഡെല്ഹി: കാശ്മീർ വിഷയം നിരന്തരം യുഎന്നില് ഉന്നയിക്കുന്ന പാകിസ്ഥാനെ വിമര്ശിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്ഥാനെ ലോക രാജ്യങ്ങള് അംഗീകരിച്ചെന്നും കാശ്മീർ വിഷയം യുഎന്നില് അവതരിപ്പിക്കുന്നത് പൂര്ത്തീകരിക്കാത്ത അജണ്ടയുടെ ഭാഗമായാണെന്നും...
കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു; പ്രതീക്ഷയോടെ രാജ്യം
ന്യൂഡെല്ഹി: പൂനെ സിറം ഇന്സ്റ്റിറ്റ്യൂട്ട് അസ്ട്ര സെനക കമ്പനിയുമായി ചേര്ന്ന് നിര്മിക്കുന്ന 'കൊവിഷീല്ഡ്' വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. ബ്രിട്ടനിലെ ക്ലിനിക്കല് പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്ന്ന് ഇന്ത്യയിലെ...
രോഗവ്യാപനം രൂക്ഷം; ഛത്തീസ്ഗഡില് 10 ജില്ലകള്ക്ക് സമ്പൂര്ണ ലോക്ഡൗണ്
റായ്പൂര് : ദിനംപ്രതി ഉയരുന്ന കോവിഡ് ബാധിതരുടെ എണ്ണം കണക്കിലെടുത്ത് ഛത്തീസ്ഗഡില് 10 ജില്ലകളില് സമ്പൂര്ണ ലോക്ഡൗണ് പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂര് ഉള്പ്പെടെയുള്ള 10 ജില്ലകളിലാണ് ലോക്ഡൗണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതലാണ്...








































