ഐക്യരാഷ്‌ട്ര സഭക്ക് പത്ത് കോടി ഡോളര്‍ സഹായവുമായി സൗദി
റിയാദ് : ഐക്യരാഷ്‌ട്ര സഭക്ക് കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്ത് കോടി ഡോളര്‍ സഹായം നല്‍കി സൗദി അറേബ്യ. ആഗോളതലത്തില്‍ കോവിഡ് പ്രതിസന്ധി പരിഹരിക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് സഹായം നല്‍കിയത്....
‘രണ്ടാമൂഴം’ വിവാദം ഒത്തുതീര്‍ന്നു
ന്യൂ ഡെല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് തിരശീല വീണു. രണ്ടാമൂഴം സംബന്ധിച്ച് സംവിധായകന്‍ വി.എ ശ്രീകുമാറും എം.ടിയും തമ്മിലുണ്ടായ കേസ് ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ചതായി...
മക്കളുടെ ചികിത്സക്ക് പണമില്ല; കിടപ്പാടമില്ല; വഴിയരികില്‍ അവയവങ്ങള്‍ വില്‍പനക്ക് വെച്ച് ഒരമ്മ
കൊച്ചി: മക്കളുടെ ചികിത്സക്ക് പണമോ തല ചായ്ക്കാന്‍ ഒരിടമോ ഇല്ലാതെ വന്നപ്പോള്‍ ശാന്തി എന്ന വീട്ടമ്മ കണ്ടെത്തിയ വഴിയാണ് അവയവ വില്‍പന. മക്കളുടെ വിവിധ ശസ്ത്രക്രിയകള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ വാരാപ്പുഴയിലെ വാടകവീട്...
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം; ആറാം കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്
ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കിഴക്കന്‍ ലഡാക്കിലെ ചുഷൂലിലാണ് ഇരു രാജ്യങ്ങളുടെയും കമാന്‍ഡര്‍ തല...
കോവിഡ് മാനദണ്ഡ ലംഘനം; ജലീല്‍ വിരുദ്ധ സമരത്തില്‍ 3000 പേര്‍ക്കെതിരേ കേസ്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിയ 3000 പേര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡ ലംഘന പ്രകാരമാണ് കണ്ടോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. എട്ട് ദിവസം തുടര്‍ച്ചയായി നടന്ന...
എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക്ക് ഒബ്രിയാന്‍ അടക്കം 8 എം.പി മാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. കേരളത്തില്‍ നിന്നുള്ള എളമരം കരീമും കെ.കെ...
കോവിഡ്; തലസ്ഥാന നഗരിയില്‍ ആശങ്കയുടെ നാളുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. ഓരോ ദിവസം കഴിയുന്തോറും ആശങ്ക ഉയരും വിധത്തിലാണ് തലസ്ഥാനത്തെ കോവിഡ് കണക്കുകള്‍. രാജ്യത്തെ സ്ഥിതി...
അണ്‍ലോക്ക്-4 ഇളവുകള്‍ ഇന്ന് മുതല്‍; പൊതു പരിപാടികളില്‍ ഇനി 100 പേര്‍
ന്യൂഡെല്‍ഹി: രാജ്യത്ത് അണ്‍ലോക്ക്-4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് വരെ പങ്കെടുക്കാം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും. മാസ്‌ക്, സാമൂഹിക അകലം, തെര്‍മല്‍...








































