രാജ്നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ; ലഡാക്ക് സംഘർഷം ചർച്ചയായേക്കും
ന്യൂ ഡെൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ എത്തും. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രതിപക്ഷ വിമർശനം ശക്തമായിരിക്കുന്നതിന് ഇടയിലാണ് രാജ്നാഥ് സിംഗ് പാർലമെന്റിൽ എത്തുന്നത്. അതുകൊണ്ടു തന്നെ കോൺഗ്രസ് അടക്കമുള്ള...
സ്വര്ണക്കടത്ത് കേസ്; കേന്ദ്ര നിലപാടിന് വിരുദ്ധമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്
ഡെല്ഹി: ധനകാര്യ സഹമന്ത്രി പാര്ലമെന്റിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത് 'നയതന്ത്ര ബാഗേജിലൂടെയാണ്' സ്വര്ണക്കടത്ത് നടന്നതെന്നാണ്. എന്നാല് ഇതിന് വിരുദ്ധമായാണ് കേരളത്തില് നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന് ഇപ്പോള് പറയുന്നത്.
വി മുരളീധരന് പറയുന്നു; കച്ചിത്തുരുമ്പ് കിട്ടിയപ്പോള്...
കുഞ്ഞാലിക്കുട്ടിയെ തോല്പിച്ചതിന്റെ പകയാണ് ലീഗിന്; കെ ടി ജലീല്
കൊച്ചി: കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തു തോല്പിച്ചതിന്റെ പകയാണ് ലീഗ് തന്നോട് കാണിക്കുന്നതെന്ന് കെ ടി ജലീല്. ലീഗിന്റെ ഉമ്മാക്കി കണ്ടാല് താന് വിറക്കില്ല. ചെയ്യാത്ത കുറ്റത്തിന് തല കുനിക്കാനോ മുട്ടുമടക്കാനോ തയ്യാറല്ല. ജോണ് ബ്രിട്ടാസുമായി...
ഉമര് ഖാലിദിനെ പിന്തുണച്ച് ശശിതരൂര്
ന്യൂഡല്ഹി: ഡല്ഹി കലാപക്കേസില് പോലീസ് അറസ്റ്റിലായ മുന് ജെ എന് യു വിദ്യാര്ത്ഥി ഉമര് ഖാലിദിനെ പിന്തുണച്ച് ശശി തരൂര് എം പി.
'വിമര്ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് പറയുന്ന പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തിയതിന്റെ...
കേരളത്തിലുള്ളത് വ്യാപനനിരക്ക് വളരെ കൂടിയ വൈറസ്; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗികളില് ഉള്ളത് വ്യാപന നിരക്ക് വളരെ കൂടുതല് ഉള്ള വൈറസെന്ന് പഠനങ്ങള്. വടക്കന് ജില്ലകളിലെ കോവിഡ് രോഗികളില് നടത്തിയ ജനിതക പഠനത്തിന്റെ പശ്ചാത്തലത്തിലാണ് കണ്ടെത്തല്. സംസ്ഥാനത്തെ കോവിഡ്...
കോടികളുടെ ബാങ്ക് തട്ടിപ്പ്; അഞ്ച് വർഷത്തിനിടെ 38 പേർ രാജ്യം വിട്ടെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ 38 പേർ അഞ്ച് വർഷത്തിനിടെ രാജ്യം വിട്ടതായി കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തിട്ടുള്ള 38 പേരാണ് 2015-2019...
ശിവശങ്കറിന്റെ സസ്പെന്ഷന് നീട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്പെന്ഷന് നീട്ടി. നാല് മാസത്തേക്കാണ് സസ്പെന്ഷന് നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്ശയിലാണ് നടപടി.
ജൂലൈ 16നാണ് എം...
യുജിസി നെറ്റ് പരീക്ഷകള് സെപ്റ്റംബര് 24 മുതല്
ന്യൂഡെല്ഹി : കോവിഡ് വ്യാപനത്തെ തുടര്ന്ന് നീട്ടി വച്ച യുജിസി നെറ്റ് പരീക്ഷകള് ഈ മാസം 24 മുതല് നടത്താന് തീരുമാനിച്ചു. മെയ്-ജൂണ് മാസങ്ങളിലാണ് സാധാരണയായി പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല് കോവിഡ് വ്യാപനം...








































