പിഴയടച്ചു എന്നാല് കോടതി വിധി അംഗീകരിച്ചു എന്നല്ല; പ്രശാന്ത് ഭൂഷണ്
ന്യൂഡല്ഹി: കോടതിയലക്ഷ്യ കേസില് പുനപരിശോധന ഹരജിയുമായി മുന്നോട്ട് പോകുമെന്ന് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഒരു രൂപ പിഴ അടച്ചതിനര്ത്ഥം കേസില് നിന്ന് പിന്മാറി എന്നല്ലെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
രാജ്യത്തിന്റെ പല ഭാഗത്തു നിന്നും...
വിലക്ക് തുടരും; കമന്ററി പാനലില് മഞ്ജരേക്കര് ഉണ്ടാകില്ല
ന്യൂഡെല്ഹി : വിവാദ പരാമര്ശങ്ങളെ തുടര്ന്ന് കമന്ററി പാനലില് വിലക്ക് ഏര്പ്പെടുത്തിയിരുന്ന സഞ്ജയ് മഞ്ജരേക്കര് ഇത്തവണ ഐപിഎല് കമന്ററി പറയാന് ഉണ്ടാകില്ല. ഈ വര്ഷം മാര്ച്ചില് ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായാണ്...
കോവിഡ് ; രോഗമുക്തി 2110, സമ്പര്ക്ക രോഗികള് 2346, ആകെ രോഗബാധ 2450
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2110 പേരാണ്. ആകെ രോഗബാധ 2450 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 15 ആണ്. സമ്പര്ക്ക രോഗികള് 2346 ഇന്നുണ്ട്. മലപ്പുറം ജില്ല കോവിഡ് കണക്കിൽ മറ്റെല്ലാ...
ജൈവ ഇന്ധനങ്ങള്ക്ക് ആവശ്യക്കാര് കുറയുന്നു; ഒരു യുഗത്തിന്റെ അവസാനമെന്ന് ബ്രിട്ടീഷ് പെട്രോളിയം
ലണ്ടന്: കോവിഡ് കാലത്തിന് ശേഷം ലോകത്ത് ജൈവ ഇന്ധനങ്ങള്ക്ക് ആവശ്യക്കാര് കുറഞ്ഞു വരുമെന്ന് ബ്രിട്ടീഷ് പെട്രോളിയം. ഇനിയുള്ള കാലഘട്ടങ്ങളില് പ്രകൃതി വാതകങ്ങള്ക്കും ആവശ്യക്കാര് കുറയാന് സാധ്യതയുണ്ടെന്ന് ബി.പിയുടെ (ബ്രിട്ടീഷ് പെട്രോളിയം) കണക്കുകള് സൂചിപ്പിക്കുന്നു....
17 ലോക്സഭ എം.പിമാര്ക്ക് കോവിഡ്
ന്യൂഡല്ഹി: ലോക്സഭയിലെ 17 എം പി മാര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാര്ലമെന്റ് മണ്സൂണ് സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബര് 13നും 14നും നടത്തിയ പരിശോധനയിലാണ് എം.പിമാര്ക്ക് രോഗം സ്ഥിരീകരിച്ചത്.
ബിജെപിയില് നിന്നുള്ള 12 എം പിമാര്ക്കും...
വയോജന പാര്ക്കിനായി 50 ലക്ഷത്തിന്റെ ഭരണാനുമതി; മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം : വയോജങ്ങള്ക്കായി പ്രത്യേക ഇടങ്ങള് നിര്മ്മിക്കാനൊരുങ്ങി സംസ്ഥാന സര്ക്കാര്. ഇതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. വൃദ്ധജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി പ്രത്യേക...
എം.വി ശ്രയാംസ് കുമാര് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്ഹി: കേരളത്തില് നിന്നുള്ള എം പിയായി എം.വി ശ്രയാംസ് കുമാര് സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് 3.10 ഓടെയാണ് ചടങ്ങ് നടന്നത്. എം.പി വീരേന്ദ്രകുമാര് മരണപ്പെട്ടതിനെ തുടര്ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ശ്രയാംസ് കുമാര് തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പില്...
യുപിഎസ്എസ്എഫ്; വാറണ്ട് ഇല്ലാതെയും ഇനി അറസ്റ്റ് ചെയ്യാം, പുതിയ സേനയുമായി യുപി സര്ക്കാര്
ലക്നൗ : കേന്ദ്ര പോലീസ് സേനയുടെ സമാന അധികാരമുള്ള സേനാവിഭാഗത്തെ രൂപീകരിക്കാന് ഒരുങ്ങി ഉത്തര്പ്രദേശ് സര്ക്കാര്. അതായത് വാറണ്ട് ഇല്ലാതെ തന്നെ പരിശോധനക്കും അറസ്റ്റിനും അധികാരമുള്ള സേനയെയാണ് യുപി സര്ക്കാര് രൂപീകരിക്കാന് ഒരുങ്ങുന്നത്....








































