Thu, Nov 19, 2026
27 C
Dubai

പ്രതി പട്ടികയിലല്ല പ്രതികളുടെ മൊഴിയിലാണ് പേര് ചേര്‍ത്തിട്ടുള്ളത്; ഡെല്‍ഹി പോലീസ്

ന്യൂഡെല്‍ഹി : ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ത്തിട്ടുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ഡെല്‍ഹി പോലീസ്. യെച്ചൂരി ഉള്‍പ്പെടെ ഉള്ള മൂന്ന് പേരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍...

രഘുവൻഷ് പ്രസാദ് അന്തരിച്ചു

ന്യൂഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബീഹാറിലെ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനുമായ രഘുവൻഷ് പ്രസാദ് (74) അന്തരിച്ചു. കോവിഡ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഡെല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ ആര്‍ജെഡി നേതാവായിരുന്ന രഘുവൻഷ് പ്രസാദ്, രണ്ട്...

ഇറാൻ യുവ ഗുസ്‍തി താരം നവീദ് അഫ്‌കാരിക്ക് വധശിക്ഷ; ആഗോള തലത്തിൽ വ്യാപക പ്രതിഷേധം

ടെഹ്‌റാൻ: 2018 ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയ കേസിൽ യുവ ഗുസ്‌തി താരം നവീദ് അഫ്‌കാരി (27) വധശിക്ഷക്ക് വിധിക്കപ്പെട്ടു. പ്രക്ഷോഭങ്ങൾക്കിടെ ജലവിതരണ കമ്പനിയിയിലെ സുരക്ഷാ ജീവനക്കാരനായ ഹസൻ...

അതിരപ്പിള്ളിയില്‍ വന്‍മരങ്ങള്‍ മുറിച്ചും സ്ഫോടനം നടത്തിയും വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി.

അതിരപ്പിള്ളി: ആനക്കയത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ ടണല്‍ നിര്‍മ്മിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ 625 വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കെ.എസ്.ഇ.ബി കരാര്‍ നല്‍കി. ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായാണ്...

ഒമാന്‍; സ്‌കൂളുകള്‍ ഉടന്‍ തുറക്കും, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി അധികൃതര്‍

ഒമാന്‍ : കോവിഡ് പ്രതിസന്ധികള്‍ മൂലം നിര്‍ത്തി വച്ച സ്‌കൂള്‍ അധ്യയനം പുനഃരാരംഭിക്കാന്‍ ഒരുങ്ങി ഒമാന്‍. ഈ വര്‍ഷം നവംബറില്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചു കൊണ്ടായിരിക്കും...

കോവിഡ്; രോഗ മുക്തരായവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: കോവിഡ് രോഗമുക്തി നേടിയവര്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. യോഗയും മെഡിറ്റേഷനും ശീലമാക്കുക പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ് നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക. രാവിലെയും വൈകുന്നേരവും നടത്തം...

രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു; ഒപ്പം ആശങ്കയും

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മാറ്റമില്ലാതെ 90000 നു മുകളില്‍ തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം 94372 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം...

പ്രതിസന്ധി ആയുധമായി; കോവിഡ് കാലത്ത് മില്‍മക്ക് കൈനിറയെ ലാഭം

കൊച്ചി : കോവിഡ് വ്യാപനം നമുക്ക് ചുറ്റുമുള്ള ഒട്ടുമിക്ക വ്യാപാരങ്ങളെയും ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും ഇപ്പോള്‍ ഉയര്‍ന്നു വരാന്‍ ഉള്ള പണിപ്പുരയില്‍ തന്നെയാണ്. ഈ സമയത്താണ് കോവിഡ് കാലത്ത് തങ്ങളുടെ വരുമാനം ഉയര്‍ന്ന...
- Advertisement -