Thu, Nov 19, 2026
27 C
Dubai

ജലീലിന് അനര്‍ഹമായ സംരക്ഷണം എന്തിന്; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കെ ടി ജലീലിന് അനര്‍ഹമായ സംരക്ഷണം കൊടുക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. ഇപി ജയരാജന്‍ അടക്കം രാജി വച്ചപ്പോള്‍ ഉണ്ടായിരുന്ന ധാര്‍മികത ഇപ്പോള്‍...

കോവിഡിനെ അതിജീവിക്കാന്‍ ഒരുങ്ങി ബേക്കല്‍ കോട്ടയും റാണിപുരവും

കാസര്‍ഗോഡ് : സന്ദര്‍ശകര്‍ക്ക് വീണ്ടും ദൃശ്യ വിരുന്നൊരുക്കാന്‍ ബേക്കല്‍ കോട്ടയും റാണിപുരവും ഒരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിനോദസഞ്ചാരം നിര്‍ത്തിവച്ചിരുന്ന ബേക്കല്‍ കോട്ടയില്‍ ഈ മാസം 21 മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും....

പെരിയ ഇരട്ട കൊലപാതകം; സിബിഐ അന്വേഷണത്തിന് എതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക്കേസ് അന്വേഷണം സിബിഐ ക്ക് നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. പോലീസിന്റെ കേസന്വേഷണം വിശ്വാസ യോഗ്യമല്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസന്വേഷണം സിബിഐ...

കോവിഡ്: കാസര്‍ഗോഡ് രണ്ട് മരണം

കാസര്‍ഗോഡ്: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് തെക്കില്‍ സ്വദേശിനി അസ്‌മ (75), നെല്ലിക്കുന്ന് സ്വദേശി എന്‍.എം ഹമീദ് (73) തുടങ്ങിയവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയിലിരിക്കെയാണ് ഹമീദിന്റെ മരണം....

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ പരീക്ഷണത്തിന് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തണമെന്ന് ഡിസിജിഐ

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് താത്കാലികമായി നിര്‍ത്തി വെക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) നിര്‍ദേശം. നിലവില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കുചേര്‍ന്നവരുടെ സുരക്ഷാനിരീക്ഷണം ശക്തമാക്കണമെന്നും നിര്‍ദേശത്തിലുണ്ട്....

വര്‍ഷകാല സമ്മേളനം 14ന് തുടങ്ങുന്നു; എംപിമാര്‍ക്കുള്ള കോവിഡ് പരിശോധന ആരംഭിച്ചു

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം 14ന് തുടങ്ങും. സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി എം.പിമാര്‍ക്കുള്ള കോവിഡ് പരിശോധന തുടങ്ങി. ആകെയുള്ള എം.പിമാരില്‍ 20 ശതമാനവും 65...

രോഗബാധിതര്‍ 46 ലക്ഷം കടന്നു; പ്രതിദിന കണക്കുകളില്‍ റെക്കോര്‍ഡ് വര്‍ധനവ്

ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും ഉയര്‍ച്ച. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തത്‌. 97504 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്നലെ മാത്രം...

ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവല്‍

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യതകളില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പ്രതിരോധ, വിദേശകാര്യ തലങ്ങളിലുള്ള ഉന്നതര്‍ യോഗത്തില്‍...
- Advertisement -