Thu, Nov 19, 2026
27 C
Dubai

അടുത്ത മാസം മുതൽ വിദേശ ഫണ്ട് കൈമാറ്റത്തിന് അഞ്ച് ശതമാനം നികുതി

ന്യൂ ഡെൽഹി: ഒക്ടോബർ ഒന്ന് മുതൽ ഏഴ് ലക്ഷത്തിന് മുകളിലുള്ള വിദേശ വിനിമയത്തിന് അഞ്ച് ശതമാനം നികുതി നൽകേണ്ടി വരും. സ്രോതസ്സിൽ നിന്ന് ശേഖരിക്കുന്ന നികുതി അഥവാ ടി സി എസ് ആണ്...

കോവിഡ് ; രോഗമുക്‌തി 1657, സമ്പര്‍ക്ക രോഗികള്‍ 3058, ആകെ രോഗബാധ 3349

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1657 പേരാണ്. ആകെ രോഗബാധ 3349 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 3058 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 558...

കോവിഡ് വാക്സിൻ; ഇന്ത്യയിലെ പരീക്ഷണം സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവച്ചു

ന്യൂ ഡെൽഹി: കോവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നോട്ടീസ് അയച്ചതിനു പിന്നാലെ ഇന്ത്യയിലെ വാക്സിൻ പരീക്ഷണം നിർത്തിവച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്. സ്ഥിതി​ഗതികൾ അവലോകനം ചെയ്യുകയാണെന്നും...

രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ വൻ തുകയുടെ തിരിമറി; അന്വേഷണം ആരംഭിച്ചു

ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ്‌ അക്കൗണ്ടിൽ നിന്നും വ്യാജ ചെക്ക് ഉപയോഗിച്ച് വൻ തുക പിൻവലിച്ചതായി റിപ്പോർട്ടുകൾ. ശ്രീ രാമ ജന്മഭൂമി ട്രസ്റ്റിന്റെ പേരിലുള്ള അക്കൗണ്ടിലാണ് തിരിമറി നടന്നത്. രണ്ട് ബാങ്കുകളിലെ അക്കൗണ്ടുകളിൽ...

രഘുവൻഷ് പ്രസാദ് ആർജെഡി വിട്ടു; ജെഡിയുവിൽ ചേർന്നേക്കും

പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ആർജെഡിക്ക് (രാഷ്ട്രീയ ജനതാ ദൾ) തിരിച്ചടി നൽകി മുതിർന്ന നേതാവ് രഘുവൻഷ് പ്രസാദ് സിങ്. പാർട്ടിയിൽ നിന്ന് രാജിവക്കുകയാണെന്ന് അദ്ദേഹം ലാലു പ്രസാദ് യാദവിന് നൽകിയ...

റഫാൽ; ലോകത്തിനുള്ള ശക്തമായ സന്ദേശം- രാജ്നാഥ് സിങ്

ന്യൂ ഡെൽഹി: ഇന്ത്യൻ വ്യോമസേനക്ക് റഫാൽ യുദ്ധവിമാനങ്ങൾ നൽകുന്ന കരുത്ത് ലോകത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇത് ചരിത്ര മുഹൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു. "ഇന്ന്, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ...

പ്രശാന്ത് ഭൂഷണ്‍-തെഹല്‍ക കേസ്; ഒക്ടോബർ 12 ന് പരിഗണിക്കും

ന്യൂഡെല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള തെഹല്‍ക കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് അടുത്തമാസം 12 ലേക്ക് സുപ്രീംകോടതി മാറ്റി. കേസില്‍ അമിക്കസ് ക്യൂറിയായി നിയമിതനാകാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് കത്തയക്കാനും...

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്നായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്ന് ആയി. മരിച്ചവരില്‍ രണ്ട് പേര്‍ പത്തനംതിട്ട സ്വദേശികളും ഒരാള്‍ കാസര്‍കോട് സ്വദേശിയുമാണ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ സ്വദേശിയായ രഞ്ജിത് ലാല്‍(29),...
- Advertisement -