Thu, Nov 19, 2026
29 C
Dubai

ഡ്രൈവിം​ഗ് സ്കൂളുകള്‍ തുറക്കാൻ അനുമതി; 14 മുതൽ പ്രവർത്തിക്കാം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ഡ്രൈവിം​ഗ് സ്കൂളുകൾ തുറക്കാൻ അനുമതി. 14-ാം തിയ്യതി മുതൽ ഡ്രൈവിം​ഗ് സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന് ​ഗതാ​ഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കൃത്യമായ കോവിഡ്...

കോവിഡ് ; രോഗമുക്‌തി 2058, സമ്പര്‍ക്ക രോഗികള്‍ 3120, ആകെ രോഗബാധ 3402

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2058 പേരാണ്. ആകെ രോഗബാധ 3402 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 3120 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 531...

സംസ്ഥാനത്തെ ആറാമത് പോലീസ് ബറ്റാലിയന്‍ ഉടന്‍ നിലമ്പൂരില്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി. പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്റ് സെന്ററിന്റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍...

ലൈഫ് മിഷന്‍; അപേക്ഷാ തിയതി സെപ്റ്റംബര്‍ 23 വരെ നീട്ടി

തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കാനുള്ള സമയം നീട്ടി നല്‍കി. സെപ്റ്റംബര്‍ 23 വരെയാണ് അപേക്ഷിക്കാനുള്ള തിയതി നീട്ടിയത്. നേരെത്തെ അറിയിച്ചത് പ്രകാരം ഇന്നായിരുന്നു അപേക്ഷിക്കുന്നതിനുള്ള അവസാന ദിവസം. എന്നാല്‍...

നീറ്റ് പരീക്ഷയില്‍ മാറ്റമില്ല; ഹരജിയിലെ ആവശ്യം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ 13 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ക്ഷമിക്കണം, ഇക്കാര്യം...

ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫിസ് കെട്ടിടം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. താരത്തിന്റെ മുംബൈയിലെ ബംഗ്ലാവിലെ ഓഫിസ് കെട്ടിടമാണ് ഉച്ചയോടെ ബുള്‍ഡോസറുകളുമായി എത്തി കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്. കെട്ടിടം പൊളിച്ച്...

മതിയായ കാരണങ്ങളില്ല; ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡെല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്നറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ഉതകുന്നവ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ആറ് മാസം മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാരുടെ...

പന്തീരാങ്കാവ് യുഎപിഎ കേസ്; അലനും താഹക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബ് , താഹ ഫസൽ  എന്നിവർക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. 10 മാസത്തോളമായി ജയിലിൽ...
- Advertisement -