Thu, Nov 19, 2026
29 C
Dubai

ജോസ് കെ. മാണി വിശ്വാസ വഞ്ചന കാട്ടി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് - എം ജോസ് കെ. മാണി പക്ഷത്തെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ജോസ് കെ. മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാണിച്ചെന്നും മുന്നണി സംവിധാനത്തിന്...

അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തിട്ടില്ല; ചൈനയുടെ വാദം തള്ളി ഇന്ത്യ

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം സൈന്യം വെടിയുതിര്‍ത്തു എന്ന ചൈനീസ് ആരോപണം നിഷേധിച്ച് ഇന്ത്യ. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ല. ചൈനീസ് പട്ടാളമാണ് ധാരണകള്‍ ലംഘിച്ച് വെടിയുതിര്‍ത്തതെന്നും കരസേന...

തമിഴ് നാടിന് സിപിസിഎല്‍ റിഫൈനറി; സ്ഥാപിക്കാന്‍ അനുമതിയായി

ചെന്നൈ: നാഗപട്ടണത്തില്‍ 33,000 കോടിയുടെ റിഫൈനറി സ്ഥാപിക്കാന്‍ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (സിപിസിഎല്‍) കേന്ദ്രത്തിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍...

സംസ്ഥാനത്ത് സെപ്തംബര്‍ – ഒക്ടോബര്‍ മാസത്തില്‍ കോവിഡ് കണക്ക് 5000 കടക്കും; ഐഎംഎ

കൊച്ചി: സംസ്ഥാനത്ത് സെപ്തംബര്‍ - ഒക്ടോബര്‍ മാസത്തില്‍ കോവിഡ് ബാധ അയ്യായിരം കടക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. കേരളത്തില്‍ രോഗ ബാധിതരുടെ എണ്ണം ഉയരാന്‍ കാരണം...

ജൂനിയര്‍ ഡോക്ടര്‍മാരുടെ മുടങ്ങിയ ശമ്പളവിതരണം ഉടന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജൂനിയര്‍ ഡോക്ടര്‍മാരുടെയും മുടങ്ങി കിടക്കുന്ന ശമ്പളം ഉടന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ...

അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം; ലോകാരോഗ്യ സംഘടന

ജനീവ: അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ലോകത്തിലെ അവസാന പകര്‍ച്ചവ്യാധിയല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. പൊതുജനാരോഗ്യത്തില്‍ നിക്ഷേപം...

ജോസ് കെ മാണി പുറത്ത്, ജേക്കബ് എബ്രഹാം കുട്ടനാട്ടിലെ യുഡിഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്നും പുറത്താക്കി. ഇന്ന് നടന്ന പാര്‍ട്ടി ഉന്നതാധികാരയോഗത്തിലാണ് തീരുമാനമുണ്ടായത്. അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി,...

പ്രളയത്തിന് കാരണം മുല്ലപ്പെരിയാറല്ല ; സുപ്രീം കോടതിയില്‍ തമിഴ്‌നാടിന്റെ സത്യവാങ്മൂലം

ന്യൂഡെല്‍ഹി : കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിവിട്ട ജലമല്ലെന്ന് തമിഴ്‌നാട്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 2018,19 വര്‍ഷങ്ങളിലെ പ്രളയത്തിനുള്ള കാരണം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന്...
- Advertisement -