ബിജെപി ഐടി സെല്ലിനെതിരെ ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി
ന്യൂ ഡെൽഹി: ബിജെപി ഐടി സെല്ലിനെതിരെ കടുത്ത വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ഉപയോഗിച്ച് മാളവ്യ തനിക്കെതിരെ...
കോവിഡ് ബാധിച്ച അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍
ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച 82കാരിയായ അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് പാടത്തെ താല്‍ക്കാലിക ഷെഡില്‍ വയോധികയായ മാതാവിനെ ഉപേക്ഷിച്ച് ആണ്‍...
കോവിഡ് നിരീക്ഷണത്തിലുള്ള യുവതിക്ക് പീഡനം; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ക്വാറന്റീനിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കുളത്തൂപ്പുഴ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ തിരുവനന്തപുരം പാങ്ങോട് സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
കോവിഡ് സര്‍ട്ടിഫിക്കറ്റ്...
ന്യൂനമര്‍ദം കേരളതീരം വിട്ടു; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയാന്‍ സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളതീരം വിട്ടതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂര്‍ തെക്കന്‍ ജില്ലകളില്‍ ഒഴികെ ശക്തമായ മഴ ഉണ്ടാവാതിരിക്കാനാണ് സാധ്യത. തെക്കന്‍...
ഫോണ്‍ കോളിന് മുന്‍പുള്ള കോവിഡ് മുന്നറിയിപ്പ് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം : കഴിഞ്ഞ ഏഴ് മാസങ്ങള്‍ കൊണ്ട് ഫോണിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ മുന്നറിയിപ്പ് അവസാനിപ്പിക്കാന്‍ നീക്കം. മുന്നറിയിപ്പ് ഇനി മുതല്‍ നിര്‍ത്തലാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് പരിശോധനക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കേരള...
സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റില്‍ സുരക്ഷാവീഴ്ച. സ്‌കോളര്‍ഷിപ്പിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമുള്ള അപേക്ഷ സമര്‍പ്പിക്കാനായി തയ്യാറാക്കിയ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിലെ വിവരങ്ങളാണ് ചോര്‍ന്നത്. വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ആര്‍ക്കും...
കോവിഡ്; ഇനി മുതല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം; ടി.പി.ആര്‍ കുറക്കാന്‍ പരിശോധന കൂട്ടാനും തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനക്ക് ഇനിമുതല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം മതിയെന്ന് സര്‍ക്കാര്‍. സെന്റിനല്‍ സര്‍വെയലന്‍സിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പ് നേരത്തെ ആന്റിജന്‍ പരിശോധനക്കൊപ്പം ആര്‍.ടി പി.സി.ആര്‍ പരിശോധനയും നടത്തിയിരുന്നു.
അതേസമയം രോഗവ്യാപനം...
ദേശീയ വിദ്യാഭ്യാസ നയം ‘ആത്മ- നിര്‍ഭര്‍ ഭാരതി’ലേക്കുള്ള ചുവടുവെപ്പ്; പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം 'ആത്മ- നിര്‍ഭര്‍ ഭാരതി'ലേക്കുള്ള ചുവടുവെപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നയം ഇന്ത്യക്ക് ഉത്തേജനം നല്‍കുമെന്നും പുതിയ നയത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വാഗതം ചെയ്തു കഴിഞ്ഞുവെന്നും മോദി പറഞ്ഞു....








































