Thu, Nov 19, 2026
29 C
Dubai

വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ലാബ്; രാജ്യത്ത് ഇതാദ്യം

ന്യൂഡെല്‍ഹി : വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ലാബ് എന്ന ആശയത്തിന് രാജ്യത്ത് ആദ്യമായി തുടക്കം കുറിക്കുന്നു. ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാജ്യത്ത് ആദ്യ 'വിമാനത്താവളത്തിലെ കോവിഡ് പരിശോധന ലാബ്' തുറക്കുന്നത്. ഇതിലൂടെ...

റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ല; ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു

ന്യൂഡെല്‍ഹി: ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ലെന്നും യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ലൈഫ് മിഷന്‍ അഴിമതിയില്‍  കേന്ദ്ര സര്‍ക്കാരിന്...

ബിനീഷ് കോടിയേരിയുടെ മണി എക്‌സ്‌ചേഞ്ച്; അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പി കെ ഫിറോസ്

കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനിയെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത്. ലഹരിമരുന്ന് ഇടപാടിലെ പണം...

തെലങ്കാന ധനമന്ത്രി ഹരീഷ് റാവുവിന് കോവിഡ്

ഹൈദരാബാദ് : തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ ഇപ്പോള്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും...

കോവിഡ് മുകളിലേക്ക്; രോഗമുക്‌തി 2111, സമ്പര്‍ക്ക രോഗികള്‍ 2433, ആകെ രോഗബാധ 2655

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാണ് രോഗമുക്തരായത്. സമ്പര്‍ക്കത്തിലൂടെ പേര്‍ക്കും രോഗം ബാധിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച മരണം 11 ആണ്. ഇതോടെ ആകെ...

ആന്റിജന്‍ പരിശോധന; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 100 ശതമാനം ആളുകളിലും നടത്തണമെന്ന് ഐസിഎംആര്‍

ന്യൂഡെല്‍ഹി : കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദ്ദേശവുമായി ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്). കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ള എല്ലാ ആളുകളെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഐസിഎംആര്‍ പുറത്തുവിട്ട...

കേസ് തീര്‍പ്പാക്കാന്‍ വൃദ്ധക്കൊപ്പം പടിക്കെട്ടില്‍ ഇരുന്ന് ജഡ്ജ്

തെലങ്കാന : കേസ് തീര്‍പ്പാക്കാന്‍ ജഡ്ജിയുടെ മുന്നില്‍ പോകുന്നത് മാത്രമേ ആളുകള്‍ക്ക് കേട്ടുകേൾവി ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇവിടെ വയ്യാത്ത വൃദ്ധക്കായി പടിക്കെട്ടില്‍ ഇരുന്നും കേസ് തീര്‍പ്പാക്കുന്ന ജഡ്ജിമാര്‍ നമുക്കിടയിലുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പടികള്‍...

രാജ്യത്ത് ആര്‍ക്കും ഇനി കോവിഡ് പരിശോധിക്കാം; കുറിപ്പ് ആവശ്യമില്ല

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് 19 പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇനി മുതല്‍ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ തന്നെ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം കോവിഡ്  പരിശോധന നടത്താമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ...
- Advertisement -