Thu, Nov 19, 2026
29 C
Dubai

ആരോപണങ്ങള്‍ മറികടക്കാനായി നിയമനങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : പി.എസ്.സി നിയമനങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത ആരോപണം മറികടക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളിലെയും കരാര്‍, താല്‍ക്കാലിക, ആശ്രിത നിയമനങ്ങളുടെ കണക്കെടുപ്പ് നടത്താനാണ് സര്‍ക്കാറിന്റെ...

രാജ്യത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; മരണം 69,561

ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യയിലെ കോവിഡ് കണക്കുകള്‍. തുടര്‍ച്ചയായി എണ്‍പതിനായിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 86,432 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ്...

അരുണാചലിൽ നിന്ന് ​ഗ്രാമീണരെ ചൈന തട്ടിക്കൊണ്ടു പോയി; ആരോപണവുമായി എംഎൽഎ

ന്യൂ ഡെൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടെ അരുണാചൽ പ്രദേശിൽ നിന്ന് അഞ്ച് ​ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി കോൺ​ഗ്രസ് എംഎൽഎയുടെ ആരോപണം. മത്സ്യബന്ധനത്തിന് പോയ ​ഗ്രാമീണരെയാണ് പീപ്പിൾസ് ലിബറേഷൻ...

ബിനീഷ് കൊടിയേരിക്ക് മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായി സുദൃഢ ബന്ധം

ബെംഗളൂരു: ബിനിഷ് കോടിയേരിയും അനൂപും തമ്മില്‍ സുദൃഢ ബന്ധം ഉണ്ടെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ പുറത്ത്. മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ വിവരണങ്ങള്‍ അനുസരിച്ച്, മൂന്ന്...

അണ്‍ലോക്ക് നാലാംഘട്ടം; വേണ്ടത് അതിജാഗ്രതയെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം കഴിഞ്ഞതോടെയും കൂടുതല്‍ അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ചതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം കണക്കിലെടുത്താണ് അതിജാഗ്രതാ നിര്‍ദേശം. പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആരോഗ്യ...

വാരിയൻ കുന്നന്റെ പേര് രക്തസാക്ഷി പട്ടികയിൽ നിന്നൊഴിവാക്കി ; മോദിക്ക് നന്ദിയുമായി ശശികല

പാലക്കാട്‌: ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസർച്ച് പുറത്തുവിട്ട സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ എന്നിവരുടെ പേരുകൾ നീക്കം ചെയ്തതായി കെ.പി. ശശികല.  ഇരുവരുടെയും...

സ്ഥിതി വളരെ മോശം; ഇടപെടാൻ ആ​ഗ്രഹമെന്ന് ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാനും സഹായിക്കാനും ആ​ഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ചൈന കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയുമായി നിലവിലെ...

കോവിഡ് പരിശോധന മാനദണ്ഡങ്ങൾ ഐസിഎംആർ പരിഷ്കരിച്ചു

ന്യൂ ഡെൽഹി: രാജ്യത്തെ കോവിഡ് പരിശോധന മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഐസിഎംആർ പുതിയ ഉത്തരവിറക്കി. രാജ്യത്തിനകത്തും പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ് പരിശോധന നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്ന മുഴുവൻ...
- Advertisement -