Thu, Nov 19, 2026
29 C
Dubai

പരോള്‍ എല്ലാവര്‍ക്കും ഇല്ല; മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡെല്‍ഹി: ജയില്‍ പുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ തടവ് പുളളികള്‍ക്കും പരോള്‍ അനുവദിക്കേണ്ടതില്ലെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. കോവിഡിന്റെ പേരില്‍ വ്യാപകമായി പരോള്‍ അനുവദിക്കുന്ന സാഹചര്യത്തിലാണ്...

പബ്ജിക്കു ബദലായി അക്ഷയ് കുമാറിന്റെ ഫൗജി എത്തുന്നു

ഡെല്‍ഹി: പബ്ജി നിരോധനത്തിന് പിന്നാലെ പരിഹാരവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് താരം. ഫൗജി( FAU-G) എന്നാണ് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ പിന്തുണയോടെയാണ് ഈ...

കോവിഡ്; 2716 രോഗമുക്‌തി, സമ്പര്‍ക്ക രോഗികള്‍ 2255, ആകെ രോഗബാധ 2479

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2716 പേരാണ്. ആകെ രോഗബാധ 2479 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 11 ആണ്. സമ്പര്‍ക്ക രോഗികള്‍ 2255 ഇന്നുണ്ട്. ഇന്ന് പുതുതായി 16 ഹോട്ട് സ്‌പോട്ടുകള്‍...

രോഗവ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. തുടര്‍ച്ചയായി എണ്‍പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്...

നീറ്റ്, ജെഇഇ; പരീക്ഷകള്‍ക്ക് മാറ്റമില്ല

ന്യൂഡെല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്തുന്നതിനെതിരെ ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി തള്ളിയത്. ഇത് രണ്ടാം തവണയാണ് പരീക്ഷകള്‍...

ട്രെയിന്‍ സര്‍വീസുകളും സ്റ്റോപ്പുകളും കുറയും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരുങ്ങി റെയില്‍വേ

മുംബൈ: കോവിഡ് മൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുമ്പോള്‍ മുതല്‍ പുതിയ ടൈം ടേബിളായിരിക്കും ഉണ്ടാകുക. എല്ലാ വര്‍ഷവും സ്റ്റോപ്പുകളും സര്‍വീസുകളും വിലയിരുത്തി നഷ്ടത്തിലുള്ളവ നിര്‍ത്താനാണ്...

നീറ്റ്, ജെഇഇ; പുനഃപരിശോധന ഹരജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : രാജ്യത്ത് സെപ്റ്റംബര്‍ മുതല്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചായിരിക്കും ഇന്ന് ഹരജികള്‍ പരിഗണിക്കുന്നത്....

മോദി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയൻ കുന്നത്തും

ന്യൂ ഡെൽഹി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ സംഘപരിവാർ സംഘടനകളും ബിജെപിയും വ്യാപക പ്രചാരണം നടത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടിക ശ്രദ്ധേയമാകുന്നു. മോദി പുറത്തിറക്കിയ 'ഡിക്ഷണറി ഓഫ്...
- Advertisement -