കോവിഡ് രോഗമുക്തി 2129, സമ്പര്ക്ക രോഗികള് 1419, ആകെ രോഗബാധ 1547
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2129 പേരാണ്. ആകെ രോഗബാധ 1547 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 07 ആണ്. സമ്പര്ക്ക രോഗികള് 1419 ഇന്നുണ്ട്. ഇന്ന് പുതുതായി 13 ഹോട്ട് സ്പോട്ടുകള്...
ദേശീയ റിക്രൂട്ട്മെന്റ് ഏജന്സി; രണ്ടരക്കോടി തൊഴില് അന്വേഷകര്ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്ഹി : രാജ്യത്തെ വിവിധ കേന്ദ്ര സര്ക്കാര് ജോലികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ രണ്ടരക്കോടിയിലധികം ഉദ്യോഗാര്ത്ഥികള്ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ദേശീയ റിക്രൂട്ട്മെന്റ് ഏജന്സിയാണ് വിവിധ തസ്തികകളിലേക്കുള്ള പൊതു...
മാപ്പ് പറഞ്ഞ് ജസ്റ്റിസ് അരുണ് മിശ്ര
ന്യൂഡല്ഹി: വിടവാങ്ങല് ചടങ്ങില് മാപ്പ് പറഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുണ് മിശ്ര. പലപ്പോഴും കടുത്ത വാക്കുകള് ഉപയോഗിക്കേണ്ടിവന്നെന്നും, ആരെയെങ്കിലും മുറിവേല്പ്പിച്ചിട്ടുണ്ടെങ്കില് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ നിരവധി കേസുകളില് വിധി...
റെയില്വേ സര്വീസുകള് ഉടന് പുനരാരംഭിക്കും
ന്യൂഡല്ഹി : കോവിഡ് വ്യാപനം മൂലം നിര്ത്തി വച്ചിരിക്കുന്ന ട്രെയിന് സര്വീസുകള് പുനഃസ്ഥാപിക്കാന് ഒരുങ്ങി റയില്വേ. ഡിസംബറോടെ സര്വീസുകള് പൂര്ണ്ണമായും പുനരാരംഭിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 100 ട്രെയിനുകള് ഉടന് തന്നെ പുനഃസ്ഥാപിക്കും....
സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങള്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര് കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ടയില് മൂന്നുപേരും മലപ്പുറത്തും ഇടുക്കിയിലുമായി ഒരാള് വീതവുമാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന കോവിഡ് മരണങ്ങള് ആശങ്കക്ക് ഇടയാക്കുകയാണ്.
പത്തനംതിട്ടയില് മുണ്ടു കോട്ടക്കല്...
“നന്ദിയുണ്ട്, എന്നെ കൊല്ലാതെ വിട്ടതിന്” ; പ്രതികരണവുമായി കഫീൽ ഖാൻ
ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്ന് ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ മാദ്ധ്യമങ്ങൾക്ക് മുൻപിൽ. രാജധർമം നിറവേറ്റാൻ ശ്രമിച്ച രാമന്റെ കഥയാണ് വാത്മീകി പറഞ്ഞത്, എന്നാൽ ഇവിടുത്തെ സർക്കാർ കുട്ടികളെ പോലെ...
37 ലക്ഷം കടന്ന് രോഗബാധിതർ; രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 78,357 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. 37,69,523 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്....
ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്രം; ജനാധിപത്യത്തെ കൊല്ലുന്നതിനു തുല്യമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. കോവിഡ് 19 വ്യാപനത്തിന്റെ പേരു പറഞ്ഞ് ജനാധിപത്യത്തെ കൊല്ലാനാണ് കേന്ദ്ര...








































