Fri, Oct 16, 2026
36 C
Dubai

ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ല; അമിത് ഷാ

ന്യൂഡെൽഹി: ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതാധിഷ്‌ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവർഗക്കാരുടെയും സംവരണ പരിധി കുറച്ച് മുസ്‌ലിം വിഭാഗക്കാർക്ക് സംവരണം നൽകാനാണ്...

ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ ട്വിസ്‌റ്റ്; മൂന്നുപേർ അറസ്‌റ്റിൽ

മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് നാടുവിട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിലായി. പിബി ചാലിബിനെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപയോളം തട്ടിയെടുത്തത്തിലാണ് അറസ്‌റ്റ്. വ്യാജ പോക്‌സോ കേസിൽ പെടുത്തി...

പാകിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ ചാവേർ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ ബലൂചിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം. 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെ ക്വറ്റ റെയിൽവേ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ചാവേർ സ്‌ഫോടനമാണെന്നാണ്...

‘നാളെ ശബരിമല വഖഫ് ഭൂമിയാകും, അയ്യപ്പന് ഇറങ്ങിപ്പോവേണ്ടി വരും’

വയനാട്: മുനമ്പം ഭൂമി പ്രശ്‌നത്തെ കുറിച്ച് സംസാരിക്കവെ ശബരിമല വാവര് സ്വാമിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാൽ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്‌ണന്റെ...

ഐഎഎസ് തലപ്പത്ത് തമ്മിലടി ശക്‌തം; ജയതിലകിനെതിരെ പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് തമ്മിലടി ശക്‌തമാകുന്നു. മതാടിസ്‌ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പ് വിവാദം, ഉന്നതിയിലെ ഫയലുകൾ കാണാതായ സംഭവം എന്നിവയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്‌ഥ പോര് മുറുകിയത്. അഡീ. ചീഫ് സെക്രട്ടറി എ ജയതിലകിനെ 'ചിത്തരോഗി'...

പിണക്കം മറന്ന് കെ മുരളീധരൻ പാലക്കാടേക്ക്; രാഹുലിനായി പ്രചാരണത്തിനിറങ്ങും

പാലക്കാട്: പിണക്കം മറന്ന് കെ മുരളീധരൻ പാലക്കാട് പ്രചാരണത്തിനെത്തുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിനായുള്ള പ്രചാരണ യോഗങ്ങളിൽ ഞായറാഴ്‌ചയും തിങ്കളാഴ്‌ചയുമാകും മുരളീധരൻ പങ്കെടുക്കുക. മേപ്പറമ്പ് ജങ്ഷനിൽ നാളെ വൈകിട്ട് ആറിന് പൊതുയോഗത്തിൽ മുരളീധരൻ സംസാരിക്കും. ഇതിന്...

യുഎസ് സമ്മർദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ

വാഷിങ്ടൻ: യുഎസ് സമ്മർദ്ദത്തിന് പിന്നാലെ നയം മാറ്റവുമായി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായാണ് വിവരം. യുഎസ് ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം പത്ത് ദിവസം മുമ്പാണ് അഭ്യർഥന...

നാടുവിട്ടത് മാനസിക പ്രയാസങ്ങൾ മൂലം; പിബി ചാലിബ് വീട്ടിൽ തിരികെയെത്തി

മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് വീട്ടിൽ തിരികെയെത്തി. അർധരാത്രിയോടെയാണ് ചാലിബ് മടങ്ങിയെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടതെന്ന് വീട്ടിലെത്തിയ ശേഷം ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ...
- Advertisement -