Wed, May 13, 2026
36 C
Dubai

ജെസ്‌ന തിരോധനക്കേസ്; സിബിഐ ഉദ്യോഗസ്‌ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ സിബിഐ ഉദ്യോഗസ്‌ഥൻ നേരിട്ട് ഹാജരാകണമെന്ന് സിജെഎം കോടതി. സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ജെസ്‌നയുടെ പിതാവ് സമർപ്പിച്ച ഹരജിയിലാണ് കോടതി...

കേരളത്തിന് ആശ്വാസം; 3000 കോടി കടമെടുപ്പിന്‌ കേന്ദ്രാനുമതി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ കേരളത്തിന് അധിക കടമെടുപ്പിന്‌ അനുമതി നൽകി കേന്ദ്രം. 3000 കോടി കടമെടുക്കാനാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ...

കേറി കേറി ഇതെങ്ങോട്ടാ! സ്വർണവില 53,000 കടന്നു

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണത്തിന്റെ വിപണിനിരക്ക് 53,000ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53,760...

കരേക്കാട് നിന്നും കാണാതായ യുവാവ് മരിച്ച നിലയിൽ; മരണകാരണം അവ്യക്‌തം

പെരിന്തൽമണ്ണ: കരേക്കാട് നിന്നും ഇന്നലെ മുതൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാട് കാടാമ്പുഴ ഫസലു റഹ്‌മാൻ (26) ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ മാർക്കറ്റിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്....

പുഴയിൽ ഒഴുക്കിൽപ്പെട്ടു; റിസ്‌വാനക്കും ദീനക്കും പിന്നാലെ ബാദുഷയും യാത്രയായി

പാലക്കാട്: മണ്ണാർക്കാട് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട യുവാവും മരിച്ചു. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന പുറ്റാനിക്കാട് കൊടുവാളിപ്പുറം പുതിയ വീട്ടിൽ ഷംസുദ്ദീൻ-നബീസ ദമ്പതികളുടെ മകൻ...

ഹൈക്കോടതി അനുമതി; സംസ്‌ഥാനത്ത്‌ വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിലുള്ള വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. സബ്‌സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. സംസ്‌ഥാനത്താകെ 250ഓളം റംസാൻ-വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റച്ചട്ടം...

പാക് മണ്ണിലെ ഭീകരവാദം തുടച്ചുനീക്കണം; കഴിവില്ലെങ്കിൽ ഇന്ത്യ സഹായിക്കാം- രാജ്‌നാഥ്‌ സിങ്

ന്യൂഡെൽഹി: പാക് മണ്ണിലെ ഭീകരവാദം തുടച്ചുനീക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്. ഭീകരവാദം തുടച്ചുനീക്കാൻ പാകിസ്‌ഥാന് സ്വന്തം നിലയ്‌ക്ക് കഴിവില്ലെങ്കിൽ ഇന്ത്യ സഹായിക്കാമെന്നും അദ്ദേഹം വാഗ്‌ദാനം നൽകി. അതേസമയം, ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ഭീകരവാദികളുടെയും ഭീകര...

മാസപ്പടിക്കേസ്; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. തിങ്കളാഴ്‌ച രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫീസിൽ...
- Advertisement -