Thu, Jun 11, 2026
30.7 C
Dubai

ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!

ജനീവ: ഒരിക്കലെങ്കിലും ഉള്ളുപൊള്ളി അനുഭവിച്ചവർക്കേ വിശപ്പിന്റെ വേദന അറിയൂ. ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാത്ത കോടിക്കണക്കിന് പേർ നമ്മുടെ ലോകത്തുണ്ട്. എന്നാലും, അവരെയൊന്നും ഒരുനിമിഷം പോലും ഓർക്കാതെ ഭക്ഷണ സാധനങ്ങൾ വലിച്ചെറിയുന്നവരും നമ്മുടെ...

എയർ ഇന്ത്യ അഴിമതിക്കേസ്; പ്രഫുൽ പട്ടേലിനെതിരായ അന്വേഷണം അവസാനിപ്പിച്ച് സിബിഐ

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ എയർ ഇന്ത്യ അഴിമതിക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യക്ക് വേണ്ടി വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. 2017 മേയ് മാസത്തിൽ...

ജെഎസ് സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്‌ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല....

കെജ്‌രിവാളിന് കനത്ത തിരിച്ചടി; തിങ്കളാഴ്‌ച വരെ ഇഡി കസ്‌റ്റഡിയിൽ തുടരും

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയിൽ കനത്ത തിരിച്ചടി. കെജ്‌രിവാൾ തിങ്കളാഴ്‌ച വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്‌റ്റഡിയിൽ തുടരും. ഇഡിയുടെ അപേക്ഷ സ്വീകരിച്ച റോസ് അവന്യൂ കോടതി,...

ജൂഡീഷ്യറി ഭീഷണിയിലെന്ന് ഹരീഷ് സാൽവെ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകർ

ന്യൂഡെൽഹി: നിക്ഷിപ്‌ത താൽപര്യക്കാർ ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ജൂഡീഷ്യറി ഭീഷണിയിലാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡിന് കത്ത് നൽകി. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ...

മണിപ്പൂരിൽ ഈസ്‌റ്റർ ദിന അവധി പിൻവലിച്ച് സർക്കാർ

ന്യൂഡെൽഹി: മണിപ്പൂരിൽ ഈസ്‌റ്റർ ദിന അവധി പിൻവലിച്ച് സർക്കാർ. മണിപ്പൂരിലെ സർക്കാർ ജീവനക്കാർക്ക് മാർച്ച് 30, 31 ദിവസങ്ങളിൽ പ്രവൃത്തി ദിവസമാക്കി. ഗവർണർ അനുസൂയ യുകെയ് ആണ് അവധി പിൻവലിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സാമ്പത്തിക...

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ സ്‌ത്രീ കൊല്ലപ്പെട്ടു- ഭർത്താവിനും പരിക്ക്

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വയനാട് ജില്ലയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കാട്ടുനായ്‌ക്ക കോളനിയിലെ താമസിക്കാരിയായ മിനിയാണ് മരിച്ചത്. വയനാട്-മലപ്പുറം അതിർത്തിയായ പരപ്പൻപാറയിലാണ് ഇന്ന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ...

ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം? സൂചന നൽകി ലഫ്. ഗവർണർ

ന്യൂഡെല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്‌റ്റിലായ സാഹചര്യത്തിൽ ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ സാധ്യത. ഇത് സംബന്ധിച്ച് സൂചന നൽകി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന രംഗത്തെത്തി. സർക്കാരിനെ ജയിലിൽ നിന്ന്...
- Advertisement -