Thu, May 16, 2024
32.1 C
Dubai

ദേഹത്ത് 50 വർണങ്ങൾ; അൽഭുതമായി ഒരു ചിലന്തി

ചിലന്തിയെ കണ്ടാൽ ഒരു ചെറിയ പേടിയെങ്കിലും മനസിൽ തോന്നാത്തവർ കുറവായിരിക്കും. എന്നാൽ ഈ ചിലന്തിയെ കണ്ടാൽ ഭയം തോന്നില്ലെന്ന് മാത്രമല്ല ഒന്ന് കയ്യിലെടുക്കാൻ ആഗ്രഹം തോന്നുകയും ചെയ്യും. ചിത്രശലഭത്തെ പോലെ വിവിധ വർണമുണ്ട്...

കള്ളന്റെ വക വീട്ടുടമക്ക് 15,000 രൂപ നഷ്‌ടപരിഹാരം; അമ്പരന്ന് പോലീസ്

സത്യസന്ധനായ കള്ളൻ, യുഎസിലെ ന്യൂ മെക്‌സിക്കോയിൽ നടന്ന സംഭവം കേട്ടവരെല്ലാം പറഞ്ഞത് ഇതാണ്. സംഭവം എന്താണെന്നല്ലേ? മോഷ്‌ടിക്കാൻ കയറിയ വീട്ടിൽ ഉടമയ്‌ക്ക് നഷ്‌ടപരിഹാരമായി പണം നൽകിയിരിക്കുകയാണ് ഒരു കക്ഷി. ഞായറാഴ്‌ച ഉച്ച കഴിഞ്ഞ്...

22ആം വയസിൽ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ‘പെബ്ബിൾസ്‌’

പത്ത് മുതൽ പതിനഞ്ച് വർഷം വരെയാണ് പൊതുവേ നായകളുടെ ആയുസ്. എന്നാൽ, 22ആം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽപെട്ട 'പെബ്ബിൾസ്' എന്ന മിടുക്കി. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന...

104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’

ഒന്നിൽ കൂടുതൽ വീടുകളിൽ താമസിക്കാത്തവർ വിരലിലെണ്ണാവുന്നതേ കാണൂ. ഒരു പരിധി കഴിയുമ്പോൾ വീട് പുതുക്കി പണിയുകയോ അല്ലെങ്കിൽ പുതിയ വീട്ടിലേക്ക് താമസം മാറുകയോ ചെയ്യുന്നവരാണ് കൂടുതലും. ഇവിടെയാണ് ബ്രിട്ടണിൽ നിന്നുള്ള എൽസി ആൽക്കോക്ക്...

ഒന്നല്ല, ഒരു ദിവസം 11 മുട്ടയിട്ട് കോഴി

കോഴിക്കോട്: കോഴിമുട്ടക്ക് അസാധാരണ വലുപ്പം ഉള്ളതും ഒരു മുട്ടയിൽ രണ്ട് മഞ്ഞക്കരു കണ്ടതുമായുള്ള വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്‌തമായ ഒരു കോഴിയുടെയും കോഴിമുട്ടയുടെയും വാർത്തയാണ് ബാലുശ്ശേരിയിൽ നിന്ന്...

123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

നമ്മുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് ദോശ. ഒരു ദോശയ്‌ക്ക് എത്ര വലിപ്പം വരുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം അല്ലെ. എന്നാൽ, 37 മീറ്റർ നീളമുള്ള ദോശയെ കുറിച്ച് നിങ്ങൾ...

ചൊവ്വയുടെ ചിത്രങ്ങളുമായി നാസ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഈയിടെയാണ് നാസ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ചൊവ്വയുടെ വ്യത്യസ്തമായ ചില ചിത്രങ്ങൾ പങ്കുവെച്ചത്, നിമിഷങ്ങൾക്കകം അത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കേൾക്കുമ്പോൾ പുതുമ തോന്നില്ലെങ്കിലും ആ ചിത്രങ്ങൾ ഒരു നോക്ക്‌ കണ്ടാൽ...

‘അരുമയാണെങ്കിലും അപകടം’; സൂക്ഷിക്കണം ഈ വളർത്തുനായകളെ

ഓമനിച്ച് വളർത്തുന്ന നായകൾ അക്രമികളാകുമെന്ന് ആരും ചിന്തിക്കില്ല. ലഖ്‌നൗവിൽ 82കാരിയെ വളർത്തുനായ കടിച്ചുകൊന്ന വാർത്ത പുറത്തുവരുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം വെളിപ്പെടുന്നത്. സുശീല ത്രിപാഠി എന്ന വയോധികയുടെ കൊലപാതകി 'പിറ്റ് ബുൾ' ഇനത്തിൽ പെട്ട...
- Advertisement -