Wed, May 15, 2024
34.5 C
Dubai

39 ഭാര്യമാരും 94 മക്കളും; 180 പേരടങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ കുടുംബം

കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നമ്മുടെ രാജ്യത്ത് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ കുടുംബവും ഉള്ളത്. വടക്കുകിഴക്കന്‍ സംസ്‌ഥാനമായ മിസോറാമിലാണ് ആ കുടുംബം. അവിടുത്തെ വിശേഷങ്ങളാവട്ടെ,  പറഞ്ഞാല്‍ തീരാത്ത അത്രേയുമുണ്ട്. ആകെ...

12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്

പ്രിയ നടൻ മമ്മൂട്ടിയെ കാണുമ്പോൾ ആരായാലും പറഞ്ഞ് പോകും 'പ്രായം പിന്നോട്ട്' എന്ന്. ശരിക്കും അങ്ങനെ സംഭവിക്കുമോ? പ്രായമല്ല പക്ഷേ സമയം പിന്നോട്ട് പോകുന്ന ഒരു നാട് ഇവിടെയുണ്ട്. സിനിമയിലല്ല കേട്ടോ! ഇന്ത്യയിൽ...

തായ്‌വാനിൽ കുഞ്ഞുങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ത്തു മൃഗങ്ങള്‍

തായ്‌വാനിൽ  കുട്ടികളെക്കാള്‍ കൂടുതല്‍ വളര്‍ത്തു മൃഗങ്ങള്‍ വര്‍ധിക്കുന്നു. ജനങ്ങള്‍ വളര്‍ത്തു മൃഗങ്ങളെ കൂടുതലായി ഇഷ്‌ടപെടുന്നതാണ് ഇതിന് കാരണം. കുട്ടികളെ കൊണ്ട് നടക്കുന്ന പോലെ പൊതു സ്‌ഥലങ്ങളിലും മറ്റും മൃഗങ്ങളെ കൊണ്ടുനടക്കുന്നത് തായ്‌വാനിലെ പതിവ്...

22ആം വയസിൽ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ‘പെബ്ബിൾസ്‌’

പത്ത് മുതൽ പതിനഞ്ച് വർഷം വരെയാണ് പൊതുവേ നായകളുടെ ആയുസ്. എന്നാൽ, 22ആം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽപെട്ട 'പെബ്ബിൾസ്' എന്ന മിടുക്കി. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന...

സ്വന്തം രാജ്യത്ത്, റിസര്‍വ് ബാങ്കും ഡോളറും സ്ഥാപിച്ച് നിത്യാനന്ദ; നിയമ വ്യവസ്ഥ നോക്കുകുത്തിയാകുന്നു

രാജ്യത്തു നിന്ന് കടന്ന് സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ കറന്‍സിയും പുറത്തിറക്കി. 'സ്വന്തം രാജ്യ'മായ കൈലാസത്തിലെ റിസര്‍വ് ബാങ്ക് ഓഫ് കൈലാസ നിര്‍മിച്ച കൈലാസിയന്‍ ഡോളര്‍ ആണ്...

ഇതാര് ജീവനുള്ള പിക്കാച്ചുവോ! വൈറലായി മഞ്ഞ പൂച്ച

മഞ്ഞ നിറത്തിലൊരു പൂച്ച! വിശ്വസിക്കാൻ കഴിയുന്നില്ലേ?, സം​ഗതി സത്യമാണ്. മഞ്ഞ നിറത്തിലുള്ള ഒരു ക്യൂട്ട് പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തായ്ലൻഡിലെ തമ്മപ സുപമാസ് എന്ന യുവതിയുടേതാണ് മഞ്ഞ നിറത്തിലുള്ള ഈ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ ആണ്‍കുട്ടി; ചൈനയിലെ 14കാരന്‍

ലോകത്തിലെ ഏറ്റവും നീളം കൂടിയ ആണ്‍കുട്ടിയായി ഈ ഒക്‌ടോബറില്‍ ഗിന്നസ് ബുക്ക് തിരഞ്ഞെടുത്തത് ചൈനയില്‍ നിന്നുള്ള 14 കാരൻ റെൻ കെയു‌നെയാണ്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയായ റെന്‍ കേയുന്റെ നീളം എത്രയാണെന്ന് അറിയേണ്ടേ, 221.03...

ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!

ഈ പശുവിനെ ഒന്ന് ബഹുമാനിക്കുക തന്നെ വേണം കേട്ടോ. വേറെയൊന്നും കൊണ്ടല്ല, ലോകത്തിലെ ഏറ്റവും വില കൂടിയ പശുവാണ് ഇതിപ്പോൾ. ഏത് പശുവാണ് എന്നല്ലേ? 'വിയാറ്റിന 19 FIV മാര ഇമോവീസ്' എന്നാണ്...
- Advertisement -