ആര്യനാട് കെഎസ്ആർടിസി ബസ് അപകടം; പരിക്കേറ്റയാള്‍ മരണപ്പെട്ടു
തിരുവനന്തപുരം: ആര്യനാട് ചെറുമഞ്ചലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്‌ച കാലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോമൻ നായർ (65) എന്നയാളാണ് മരിച്ചത്....
അഭിമാന നേട്ടവുമായി കേരളം; ഭരണമികവില്‍ വീണ്ടും ഒന്നാമത്
തിരുവനന്തപുരം: ഭരണമികവില്‍ വീണ്ടും ഒന്നാമതായി കേരളം. പബ്ളിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ളിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 (PAI)ല്‍ ആണ് വലിയ സംസ്‌ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ചവെച്ച സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്....
ജലനിരപ്പ് ഉയർന്നു തന്നെ; തമിഴ്‌നാട് ജലസേചന മന്ത്രി മുല്ലപ്പെരിയാർ സന്ദർശിക്കും
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്‌തതോടെ അണക്കെട്ടിന്റെ സ്‌പിൽവേയിലെ രണ്ട് ഷട്ടറുകൾ കൂടി തമിഴ്‌നാട് ഉയർത്തി. ഇതോടെ ഉയർത്തിയ ഷട്ടറുകളുടെ എണ്ണം എട്ടായി. ആശങ്ക കത്തിനിൽക്കെ തമിഴ്‌നാട്ടിലെ ജലസേചന വകുപ്പ്...
മിശ്ര വിവാഹം; തലസ്‌ഥാനത്ത് യുവാവിന് ക്രൂര മർദ്ദനം
തിരുവനന്തപുരം: മിശ്ര വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിന് മർദ്ദനമേറ്റതായി പരാതി. ചിറയിൻകീഴ് സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. മിഥുൻ വിവാഹം കഴിച്ച പെൺകുട്ടിയുടെ സഹോദരനാണ് ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ 29ആം തിയതിയായിരുന്നു ചിറയിൻകീഴ് സ്വദേശികളായ...
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
തിരുവനന്തപുരം: ചികിൽസയിൽ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശ്വാസ തടസം മൂലമാണ് കഴിഞ്ഞ ദിവസം വിഎസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ വിദഗ്‌ധ ഡോക്‌ടര്‍മാര്‍മാരുടെ...
മുല്ലപ്പെരിയാർ; സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്‌പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 65 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഡാമിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ ശക്‌തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ്...
പോക്‌സോ കേസ് ഇരയെ പൂട്ടിയിട്ട സംഭവം; ഇടപെട്ട് വനിതാ കമ്മീഷൻ
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ വനിതാ കമ്മീഷൻ റിപ്പോർട് തേടി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് പോകുമെന്ന് വനിതാ...
നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു
തിരുവനന്തപുരം: നിർത്തിയിട്ട മിനിലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം.
കോഴി കയറ്റി വന്ന ലോറിയിലാണ് പിക്കപ്പ്...







































