റിസർവേഷൻ ഇല്ലാത്ത കൂടുതൽ കോച്ചുകൾ എല്ലാ ട്രെയിനുകളിലും ഉൾപ്പെടുത്തും; റെയിൽവേ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉടൻ തന്നെ എല്ലാ എക്‌സ്‍പ്രസ് ട്രെയിനുകളിലും റിസർവേഷൻ ഇല്ലാത്ത കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തുമെന്ന് വ്യക്‌തമാക്കി ദക്ഷിണ റെയിൽവേ. ഒപ്പം തന്നെ എല്ലാ പാസഞ്ചർ ട്രെയിനുകളും ഉടൻ തന്നെ ആരംഭിക്കുമെന്നും അധികൃതർ...
പൊതു ഇടങ്ങളിലെ കൊടിമരങ്ങൾ; സർക്കാരിനോട് റിപ്പോര്‍ട് തേടി ഹൈക്കോടതി
കൊച്ചി: റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്‌ഥാപിക്കുന്ന വിഷയത്തിൽ സംസ്‌ഥാന സർക്കാരിനോട് റിപ്പോര്‍ട് തേടി ഹൈക്കോടതി. സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ഉള്ളയിടത്തെല്ലാം കൊടിമരങ്ങള്‍ സ്ഥാപിക്കുന്ന സംസ്‌കാരം വ്യാപിച്ചിരിക്കുന്നു എന്ന വിലയിരുത്തലിനെ...
ഇന്നും നാളെയും അതിതീവ്ര മഴ തുടർന്നേക്കും; കേരളത്തിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...
വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യരുത്; ഡോ.മാധവ് ഗാഡ്‌ഗിൽ
തിരുവനന്തപുരം: പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്‌തുകൊണ്ടുള്ള വികസന പദ്ധതികൾ ഒരു സമൂഹത്തിനും ചേർന്നതല്ലെന്ന് പ്രൊഫ.മാധവ് ഗാഡ്‌ഗിൽ. കേരള സുസ്‌ഥിര വികസന സമിതിയും ദേശീയ വിവരാവകാശ കൂട്ടായ്‌മയും 'അതിവേഗപ്പാത അതിവേഗ ദുരന്തത്തിലേക്കോ' എന്ന വിഷയത്തിൽ...
തുടർച്ചയായി ഏഴാം ദിവസവും ഉയർച്ച; ഇന്ധന വിലയിൽ നട്ടംതിരിഞ്ഞ് ജനം
തിരുവനന്തപുരം: ഇന്ധന വിലയിൽ രാജ്യത്ത് ഇന്നും വർധന. തുടർച്ചയായി ഏഴാം ദിവസമാണ് ഇപ്പോൾ ഇന്ധന വിലയിൽ വർധന തുടരുന്നത്. 35 പൈസയാണ് പെട്രോൾ വിലയിൽ വർധിപ്പിച്ചത്. അതേസമയം ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്....
കോവിഡ് മരണം; ധനസഹായത്തിന് അപേക്ഷിക്കാം, വെബ്‌സൈറ്റ് സജ്‌ജം
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് സജ്‌ജമായി. relief.kerala.gov എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്...
കാത്ത്‌ലാബ്; കൊല്ലം മെഡിക്കൽ കോളേജിൽ ആദ്യദിനത്തിലെ ചികിൽസ വിജയകരം
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്‌ജമായ കാത്ത്‌ലാബില്‍ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിൽസകളും വിജയകരം. കൊല്ലം സ്വദേശികളായ 55കാരനും 60കാരനും ആന്‍ജിയോപ്ളാസ്‌റ്റി ചികിൽസയാണ് നല്‍കിയത്....
സംസ്‌ഥാനത്ത് 94.8 ശതമാനം പിന്നിട്ട് ആദ്യ ഡോസ് വാക്‌സിനേഷന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് (2,53,21,482) നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 51.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,37,51,485) നല്‍കിയതായി മന്ത്രി...







































