പാർട്ടിയിൽ സ്‌ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹം; ബിജെപി നേതാവ് സികെ പത്‌മനാഭൻ
കോഴിക്കോട്: സ്‌ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹമാണ് പാർട്ടിയിൽ നടക്കുന്നതെന്ന് മുതിർന്ന നേതാവ് സികെ പത്‌മനാഭൻ. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടികൾക്ക് ശേഷം പല നിയോജക മണ്ഡലങ്ങളിൽ നിന്നും പരാതികൾ എത്തിയിരുന്നു. ഇത് പരിഹരിച്ചതിന് ശേഷമാകാം...
ചാലക്കുടിയിൽ 100 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
തൃശൂർ: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. കഞ്ചാവുമായെത്തിയ കാറിലുണ്ടായിരുന്ന കൊച്ചിക്കാരായ മൂന്നു യുവാക്കളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇതര സംസ്‌ഥാനത്ത് നിന്നും...
കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും, ശനിയാഴ്‌ചയും ക്‌ളാസ്; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും ശനിയാഴ്‌ച ദിവസങ്ങളിലും ക്‌ളാസുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യത്തിന് മറുപടിയായാണ്...
ശമ്പളം മുടങ്ങി; കെഎസ്ആർടിസി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സമരത്തിലേക്ക്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളവിതരണം മുടങ്ങി. നിലവിൽ 7ആം തീയതിയായിട്ടും ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്‌തിട്ടില്ല. ഇതോടെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.
ശമ്പള വിതരണം മുടങ്ങുന്നതും,...
ഭർത്താവിന്റെ മരണത്തിന് പിന്നാലെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; പരാതിയുമായി ഭാര്യ
തിരുവനന്തപുരം: ഭർത്താവ് മരിച്ചതിന് പിന്നാലെ ഭർതൃവീട്ടുകാർ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. ബാലരാമപുരം പൊറ്റവിള സ്വദേശിനി ഷിബുജ കുമാരിയേയാണ് ഭർത്താവ് ഷിബുവിന്റെ കുടുംബം വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. തന്റെ പേരിലുണ്ടായിരുന്ന...
പച്ചക്കറിയ്‌ക്കും തീ വില, പൊതുജനത്തിന് ഇരട്ടിപ്രഹരം; പ്രതിസന്ധി
തിരുവനന്തപുരം: ഇന്ധന- പാചകവാതക വിലയിൽ ജനം നട്ടം തിരിയുന്നതിനിടെ പച്ചക്കറി വിലയിലും വൻ വർധനവ്. സവാള, തക്കാളി, മുരിങ്ങയ്‌ക്ക എന്നിവയുടെ വില ഇരട്ടിയായി. ഒരാഴ്‌ചക്കിടെ ഉണ്ടായ വിലവർധനവ് കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്.
ഒരാഴ്‌ച...
ഇന്ധനവിലയിൽ റെക്കോർഡ് വർധന; ഇന്നും കൂടി
തിരുവനന്തപുരം: പതിവുപോലെ ഇന്ധന വില ഇന്നും കൂടി. റെക്കോർഡ് വർധന തുടരുകയാണ്. ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 103 രൂപ 55 പൈസയും ഡീസലിന്...
മകളെ പീഡിപ്പിക്കാൻ ശ്രമം, പിതാവ് വിദേശത്തേക്ക് കടന്നു; അന്വേഷണം
കോഴിക്കോട്: കുന്ദമംഗലത്ത് പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പോലീസ് ഇക്കാര്യത്തിൽ ഒത്തുകളിക്കുകയാണോ എന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ സംശയം. പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി...







































