Mon, Sep 14, 2026
35 C
Dubai

ഇഡിക്കെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി നൽകി

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റിനെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. കേസ് നാളെ കോടതി പരിഗണിക്കും. ഇഡിയുടെ അറസ്‌റ്റ് നിയമ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. ബിനീഷ് സമർപ്പിച്ച...

വ്യാജ പ്രചാരണം അവസാനിപ്പിക്കാത്ത പക്ഷം നിയമനടപടി; കെ സുരേന്ദ്രനെതിരെ ഋഷിരാജ് സിംഗ്

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് രംഗത്ത്. സുരേന്ദ്രന്‍ ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് കത്തിലൂടെ ആവശ്യപ്പെട്ടു. സ്വര്‍ണ കടത്ത് കേസിലെ...

കോവിഡ് രോഗമുക്‌തി 7066; രോഗബാധ 6419, ടെസ്‌റ്റ് പോസിറ്റിവിറ്റി 9.53 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,157 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 67,369 ആണ്. ഇതിൽ രോഗബാധ 6419 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7066 ഉം ഇന്ന്...

‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ്’; ചിത്രവുമായി വികെ പ്രശാന്ത്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റിലായതിന് പിന്നാലെ വിവിധ കോണുകളിൽ നിന്നും പല തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. പുനർനിർമ്മാണം ആരംഭിച്ച പാലാരിവട്ടം പാലത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ്...

അഴിമതിയെ ന്യായീകരിക്കില്ല; ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് ശ്രദ്ധ തിരിക്കാനെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് ജനശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്‌ഥാന സർക്കാരും സിപിഎമ്മുമായി ബന്ധപ്പെട്ട...

എകെ ആന്റണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു. ഇതേ തുടർന്ന് എകെ ആന്റണിയടക്കമുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മകൻ അനിൽ...

ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതം; രമേശ് ചെന്നിത്തല 

തിരുവനന്തപുരം: വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തുന്ന രാഷ്‌ട്രീയ പ്രതികാരമാണ്  വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ജനങ്ങള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ബിസിനസ് പൊളിഞ്ഞതിനാണ് കമറുദ്ദീന്‍ എംഎല്‍എയെ...

പാലാരിവട്ടം കേസ്; സംസ്‌ഥാന സർക്കാരിന് തിരിച്ചടി; പ്രതിപക്ഷത്തിന്റെ നാവടപ്പിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് കൊണ്ട് ജനങ്ങളുടെ മനസിൽ നിന്ന് സംസ്‌ഥാന സർക്കാരിനെതിരായ ഗുരുതര കുറ്റങ്ങളും യാഥാർഥ്യങ്ങളും ഒളിച്ചുവെക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. യുഡിഎഫ് സർക്കാർ വളരെ പ്രാധാന്യത്തോടെയാണ് പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം...
- Advertisement -